CHANDRABABU NAIDU

തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു കസ്റ്റഡിയിൽ

തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു കസ്റ്റഡിയിൽ

തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്ര ബാബു നായിഡുവിനെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ആന്ധ്രപ്രദേശ് സിഐഡി നൽകിയ കസ്റ്റഡി അപേക്ഷ സ്വീകരിച്ചുകൊണ്ട് വിജയവാഡ എസിബി കോടതിയുടേതാണ് ...

ജാമ്യം നിഷേധിച്ചു; ചന്ദ്രബാബു നായിഡു ജയിലിലേക്ക്

ഒരു പകല്‍ മുഴുവന്‍ നീണ്ട വാദപ്രതിവാദങ്ങള്‍ ; ഒടുവിൽ ചന്ദ്രബാബു നായിഡു റിമാന്‍ഡില്‍

അഴിമതികേസില്‍ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു റിമാന്‍ഡില്‍. വിജയവാഡ മെട്രൊ പൊളിറ്റന്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. 372 കോടിയുടെ ...

ജാമ്യം നിഷേധിച്ചു; ചന്ദ്രബാബു നായിഡു ജയിലിലേക്ക്

ജാമ്യം നിഷേധിച്ചു; ചന്ദ്രബാബു നായിഡു ജയിലിലേക്ക്

അമരാവതി: അഴിമതി കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലു​ഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 371 കോടി രൂപയുടെ ...

ആന്ധ്രയിൽ നാടകീയ രംഗങ്ങൾ; ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ

ആന്ധ്രയിൽ നാടകീയ രംഗങ്ങൾ; ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ

ആന്ധ്ര – തെലങ്കാന അതിർത്തിയിൽ പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിലായതായി റിപ്പോർട്ട്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെത്തുടർന്നുള്ള നാടകീയ സംഭവങ്ങൾ തുടരുകയാണ്. ഇതിനിടയിലാണ് ...

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

നായിഡുവിന്റെ അറസ്റ്റും പവൻ കല്യാണിന്റെ വെല്ലുവിളിയും ; ആന്ധ്രയിൽ നാടകീയ രംഗങ്ങൾ

ക​ട​ലാ​സു​ക​മ്പ​നി​ക​ളി​ലേ​ക്ക് 300 കോ​ടി രൂ​പ വ​ക​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ ആ​ന്ധ്ര മു​ൻ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​ ഇപ്പോഴും ഗുണ്ടൂരിലെ സിഐഡി ഓഫീസിൽ തുടരുന്നു ​ . നായിഡുവിന്റെ ...

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

ഹൈദാരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ...

ചന്ദ്രബാബു നായിഡു അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ മീശയും തലമുടിയും പകുതി വടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ടിഡിപി നേതാവ്

ചന്ദ്രബാബു നായിഡു അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ മീശയും തലമുടിയും പകുതി വടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ടിഡിപി നേതാവ്

അമരാവതി: ചന്ദ്രബാബു നായിഡു അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ മീശയും തലമുടിയും പകുതി വടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ടിഡിപി നേതാവ് കപ്പേര ശ്രീനിവാസുലു. നെല്ലൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്നാണ് നേതാവിന്റെ ...

ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി 30ന് ​സത്യപ്രതിജ്ഞ ചെയ്യും

ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി 30ന് ​സത്യപ്രതിജ്ഞ ചെയ്യും

ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശിൽ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സിന് മുന്നേറ്റം. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് വിജയിച്ചതിനെ തുടർന്ന് എ​ൻ.​ച​ന്ദ്ര​ബാ​ബു നാ​യി​ഡു മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് ...

Latest News