CHENNAI FLOOD

മീഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈക്ക് സഹായവുമായി ടിവിഎസ് മോട്ടോഴ്സ്

മീഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈക്ക് സഹായവുമായി ടിവിഎസ് മോട്ടോഴ്സ്

ചെന്നൈ: മീഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈയ്ക്ക് സഹായവുമായി ടിവിഎസ് മോട്ടോഴ്സ്. വിവിധ പ്രദേശങ്ങളെ സഹായിക്കാൻ 3 കോടി രൂപയുടെ സംഭാവനയാണ് ടിവിഎസ് മോട്ടോഴ്സ് നൽകിയിരിക്കുന്നത്. മീഷോങ് ...

ചെന്നൈ വെള്ളപ്പൊക്കം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണമെന്ന് അരാധകരോട് നടന്‍ വിജയ്

ചെന്നൈ വെള്ളപ്പൊക്കം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണമെന്ന് അരാധകരോട് നടന്‍ വിജയ്

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണമെന്ന് ആരാധകരോടായി നടന്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം. ഔദ്യോഗിക എക്‌സ് ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

കനത്ത മഴ; ചെന്നൈയിലേക്കുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ചെന്നൈയിലേക്കുള്ള കൂടുതൽ ട്രെയിനുകൾ നിർത്തലാക്കി. കനത്ത മഴയെത്തുടര്‍ന്നാണ് നടപടി. ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ഏതാനും വണ്ടികളാണ് പൂര്‍ണമായി റദ്ദാക്കിയത്. തിരുവനന്തപുരം മെയിലിനെക്കൂടാതെ ...

ചെന്നൈ ന​ഗരം വെള്ളത്തിൽ; മഴക്കെടുതിയിൽ മരണം അഞ്ച്

ചെന്നൈയിൽ മഴയ്‌ക്ക് ശമനം; അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി

ചെന്നൈ: ചെന്നൈയിൽ രണ്ടുദിവസമായി തുടർച്ചയായി പെയ്ത മഴയ്ക്ക് ശമനം. മഴയിലും കാറ്റിലും വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി. 11 പേർക്കു പരുക്കേറ്റു. ചെന്നൈ നഗരത്തിലും ...

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴ: ഏറനാട് എക്സ്പ്രസിനു മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചു. നാളെയും മറ്റന്നാളുമാണ് സ്റ്റോപ്പ് അനുവദിച്ചത്. ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്നു ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.

ചെന്നൈ ന​ഗരം വെള്ളത്തിൽ; മഴക്കെടുതിയിൽ മരണം അഞ്ച്

ചെന്നൈ ന​ഗരം വെള്ളത്തിൽ; മഴക്കെടുതിയിൽ മരണം അഞ്ച്

ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി. ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ ജില്ലകൾ. ...

ചെന്നൈയിൽ അതിതീവ്ര മഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും

ചെന്നൈയിൽ അതിതീവ്ര മഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും

ചെന്നൈ: അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം സഹായധനം പ്രഖ്യാപിച്ച് നടന്മാരായ സൂര്യയും കാര്‍ത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ ചെന്നൈ, ...

Latest News