CHILD SALE

കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ത​ട്ടി​യെ​ടു​ത്തു വിൽക്കുന്ന സംഘത്തിലെ അഞ്ചുപേർ അറസ്​റ്റിൽ

ബം​ഗ​ളൂ​രു: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ത​ട്ടി​യെ​ടു​ത്തും മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി​യും വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

പത്തുലക്ഷം രൂപയ്‌ക്ക് ഏഴുവയസുകാരിയെ വിറ്റ ദമ്പതികള്‍ അറസ്റ്റിൽ

സേലം: ഏഴുവയസുകാരിയെ മാതാപിതാക്കളിൽ നിന്നും 'വാങ്ങിയ' വ്യവസായി അറസ്റ്റിൽ. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. വ്യവസായി ആയ കൃഷ്ണൻ എന്നയാളെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസാണ് ...

Latest News