CHINESE ARMY

‘കാണാതായ’ അരുണാചൽ കൗമാരക്കാരനെ 2-3 ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു

‘കാണാതായ’ അരുണാചൽ കൗമാരക്കാരനെ 2-3 ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു

ഡല്‍ഹി: ‘കാണാതായ’ അരുണാചൽ കൗമാരക്കാരന്‍ മിറാം തരോൺനെ 2-3 ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് എം‌എൽ‌എ നിനോംഗ് എറിംഗ്. അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ ഒരു ആൺകുട്ടിയെ കണ്ടെത്തിയെന്നും ...

കാ​ണാ​താ​യ അ​ഞ്ച് യു​വാ​ക്ക​ളെ ചൈ​ന ഇ​ന്ത്യ​ക്ക് കൈ​മാ​റും

പട്രോളിങ് തടസ്സപ്പെട്ടതായി ഇന്ത്യ; തടസ്സം ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന്

ലഡാക്ക്: നിയന്ത്രണരേഖയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് അഞ്ച് പോസ്റ്റുകളില്‍ പട്രോളിങ് തടസ്സപ്പെട്ടതായി ഇന്ത്യ. ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് ഡെസ്പാങിലെ വൈ ജംഗ്ഷനിലാണ്. ഇക്കാരണത്താൽ 10, 11, ...

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: നിയന്ത്രണ രേഖയക്ക് സമീപം ചൈനീസ് സൈന്യം എത്തിയതായി റിപ്പോർട്ട്

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: നിയന്ത്രണ രേഖയക്ക് സമീപം ചൈനീസ് സൈന്യം എത്തിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനമുയര്‍ത്തി ചൈന. എന്നാല്‍ അതിര്‍ത്തിയില്‍ സുസജ്ജമായ ഇന്ത്യന്‍ സൈന്യത്തെ കണ്ട് ചൈന പിന്‍വാങ്ങുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ചൈനീസ് സൈന്യം എത്തിയതായാണ് ...

അഞ്ചുപേരെ അരുണാചല്‍പ്രദേശില്‍ നിന്ന് ​ചൈനീസ്​ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്​ എം.എല്‍.എ

അഞ്ചുപേരെ അരുണാചല്‍പ്രദേശില്‍ നിന്ന് ​ചൈനീസ്​ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്​ എം.എല്‍.എ

ന്യൂഡല്‍ഹി: അഞ്ചുപേരെ അരുണാചല്‍പ്രദേശില്‍ നിന്ന് ​ചൈനീസ്​ സൈന്യം തട്ടികൊണ്ടുപോയെന്ന ആരോപണവുമായി കോണ്‍ഗ്രസ്​ എം.എല്‍.എ​ നിനോങ്​ ഇറിങ്. സുബസിരി ജില്ലയിലാണ്​ സംഭവം. പബ്ജി പോയെങ്കിലെന്താ..ഫൗജി വരുന്നുണ്ട്! പുതിയ ​ഗെയിം ...

Latest News