church

തിരുവനന്തപുരത്ത് സഹ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് സഹ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് സഹ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മരിച്ചത് പാളയം സെന്‍റ്. ജോസഫ്സ് കത്തീഡ്രലിലെ സഹവികാരി ഫാദർ ജോൺസൺ മുത്തപ്പനാണ്. പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വ്യക്തമാകൂ ...

സംരക്ഷിത സ്മാരകമായി സിഎസ്‌ഐ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് പള്ളി

ചരിത്രമുറങ്ങുന്ന വഴികളിലൂടെ

കണ്ണൂർ :1805 ലാണ് കണ്ണൂരില്‍ ഉള്‍പ്പടെ ഏഴ് സൈനിക ക്യാമ്പുകളില്‍ പള്ളികള്‍ സ്ഥാപിക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി തീരുമാനിക്കുന്നത്.  600 പേരെ ഉള്‍കൊള്ളുന്ന ഒരു സാധാരണ പള്ളി ...

സഭാതര്‍ക്ക പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭ പ്രതിനിധികള്‍ സമരം നടത്തി

സഭാതര്‍ക്ക പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭ പ്രതിനിധികള്‍ സമരം നടത്തി

സംസ്ഥാന സര്‍ക്കാര്‍ സഭാതര്‍ക്ക പരിഹാരത്തിന് നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മാണമുണ്ടാകുമെന്നാണ് ...

പള്ളിത്തർക്കത്തിൽ അവസാനം നടന്ന യോഗത്തിന്റെ മിനുട്‌സിൽ വ്യത്യാസമുണ്ടെന്ന അവകാശവാദവുമായി ഓർത്തഡോക്‌സ് സഭ

പള്ളിത്തർക്കത്തിൽ അവസാനം നടന്ന യോഗത്തിന്റെ മിനുട്‌സിൽ വ്യത്യാസമുണ്ടെന്ന അവകാശവാദവുമായി ഓർത്തഡോക്‌സ് സഭ

പള്ളിത്തർക്കത്തിൽ അവസാനം നടന്ന യോഗത്തിന്റെ മിനുട്‌സിൽ വ്യത്യാസമുണ്ടെന്ന അവകാശവാദവുമായി ഓർത്തഡോക്‌സ് സഭ രംഗത്ത്.  അവസാനം നടന്ന യോഗത്തിന്റെ വ്യത്യസ്തമായ മിനുട്‌സ് ആണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. പശ്ചിമബംഗാളിൽ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ദില്ലി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജിയിലെ ആവശ്യം മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ്. ഹര്‍ജിയിലെ ആരോപണം കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ...

സ്റ്റീഫൻ നെടുമ്പള്ളിയും പ്രിയദർശിനി രാമദാസും കണ്ടുമുട്ടുന്ന രംഗം ചിത്രീകരിച്ച പൊളിഞ്ഞു കിടക്കുന്ന ദേവാലയം പുതുക്കി പണിത് ആന്റണി പെരുമ്പാവൂര്‍

സ്റ്റീഫൻ നെടുമ്പള്ളിയും പ്രിയദർശിനി രാമദാസും കണ്ടുമുട്ടുന്ന രംഗം ചിത്രീകരിച്ച പൊളിഞ്ഞു കിടക്കുന്ന ദേവാലയം പുതുക്കി പണിത് ആന്റണി പെരുമ്പാവൂര്‍

ലൂസിഫർ സിനിമയിൽ സ്റ്റീഫൻ നെടുമ്പള്ളിയും (മോഹൻലാൽ) പ്രിയദർശിനി രാമദാസും (മഞ്ജു വാര്യർ) കണ്ടുമുട്ടുന്ന രംഗം ചിത്രീകരിച്ച പൊളിഞ്ഞു കിടക്കുന്ന ദേവാലയം തേടിയെത്തുന്നവർ ഇപ്പോൾ ഒന്ന് അമ്പരക്കും. ലൂസിഫറിന്റെ ...

പ്രവാസി മലയാളികളുടെ മൃതദേഹം ഇനി മുതൽ സൗജന്യമായി നാട്ടിലെത്തും

വൈദികന്‍റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ; സിസിടിവി ഓഫാക്കിയ നിലയില്‍

കോട്ടയം: കോട്ടയം അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെന്റ് തോമസ് ചർച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ (55) മൃതദേഹം കണ്ടെത്തി. എടത്വ സ്വദേശിയാണ്. പള്ളിവക ...

കോവിഡ് ബാധിച്ച് മരിച്ച  ചാലക്കുടി സ്വദേശിയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കാനാവില്ലെന്ന് പള്ളി കമ്മിറ്റി

കോവിഡ് ബാധിച്ച് മരിച്ച ചാലക്കുടി സ്വദേശിയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കാനാവില്ലെന്ന് പള്ളി കമ്മിറ്റി

കോവിഡ് ബാധിച്ച്‌ മരിച്ച തൃശൂര്‍ ചാലക്കുടി സ്വദേശി ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിച്ചില്ല. പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കാനാകില്ലെന്ന് ഭാരവാഹികള്‍. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ ...

ആരാധനാലങ്ങളും റെസ്‌റ്റോറന്റുകളും തുറക്കുന്നതിനായി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവന്നു;  ആരാധനാലയങ്ങളിലേക്കും ഹോട്ടലിലേക്കും പോകുന്നതിന് മുന്‍പ് അറിയേണ്ടത്

ആരാധനാലങ്ങളും റെസ്‌റ്റോറന്റുകളും തുറക്കുന്നതിനായി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവന്നു; ആരാധനാലയങ്ങളിലേക്കും ഹോട്ടലിലേക്കും പോകുന്നതിന് മുന്‍പ് അറിയേണ്ടത്

ഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ചുരുക്കുന്നതിന്റെ ഭാഗമായി ആരാധനാലങ്ങളും റെസ്‌റ്റോറന്റുകളും തുറക്കുന്നതിനായി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവന്നു. ആരാധനാലയങ്ങളില്‍ പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ലെന്നും പരിശുദ്ധ ...

ഇനി അനാഥമായി നാളുകളോളം കിടക്കില്ല; കേരള ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്ല് പാസാക്കി; പങ്കുവെച്ച്‌ എകെ ബാലന്‍

ഇനി അനാഥമായി നാളുകളോളം കിടക്കില്ല; കേരള ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്ല് പാസാക്കി; പങ്കുവെച്ച്‌ എകെ ബാലന്‍

തിരുവനന്തപുരം: 2020ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്ല് നിയമസഭയില്‍ പാസാക്കിയതായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ...

Latest News