ദില്ലി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജിയിലെ ആവശ്യം മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ്. ഹര്‍ജിയിലെ ആരോപണം കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നാണ്.
ഉളുപ്പുണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കുമ്പസാര രഹസ്യം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്നു. കുമ്പസാര രഹസ്യം പണം തട്ടിയെടുക്കാനും മറയാക്കുന്നു. സ്വകാര്യതയെന്ന മൗലികാവകാശം കുമ്പസാരം ഹനിക്കുന്നു.
ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത് അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ്. റിട്ട് ഹർജി നൽകിയത് മ ലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക