CITY

കോഴിക്കോടിന് യുനെസ്‌കോ സാഹിത്യ നഗരം പദവി

കോഴിക്കോടിന് യുനെസ്‌കോ സാഹിത്യ നഗരം പദവി

കോഴിക്കോടിന് യുനെസ്കോ സാഹിത്യനഗരം പദവി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് നേട്ടം. വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും ...

ഇഐഎ കരട് വിജ്ഞാപനം പരിസ്ഥിതിക്ക് കോട്ടം വരുത്തും; വിജ്ഞാപനം തള്ളിക്കളയുക – ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കുന്നു

കണ്ണൂരിന്റെ ഗതാഗത കുരുക്കഴിക്കല്‍ ലക്ഷ്യപദ്ധതിയായി നടപ്പിലാക്കും: മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് മലബാര്‍ ടൂറിസം വികസന പാക്കേജ് നടപ്പിലാക്കും

കണ്ണൂര്‍ :ഉത്തര മലബാറിന്റെ വികസനത്തിന് തന്നെ വിലങ്ങുതടിയായി നില്‍ക്കുന്ന കണ്ണൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കെണ്ടത്തുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് പൊതു മരാമത്ത്- ...

വിഷന്‍ 2025: വികസന സെമിനാര്‍ നാളെ

താണ- ആനയിടുക്ക് റോഡ് നവീകരണത്തിന് 1.56 കോടി രൂപയുടെ ഭരണാനുമതി

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ താണ - ആനയിടുക്ക് റെയില്‍വെ ഗെയിറ്റ്  റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് 1.56 കോടി രൂപയുടെ ഭരണാനുമതിയായി. തുറമുഖ പുരാവസ്തു വകുപ്പ്  മന്ത്രി ...

കോഴിക്കോട് നഗരം വെള്ളത്തിൽ

കോഴിക്കോട് നഗരം വെള്ളത്തിൽ

കോ​ഴി​ക്കോ​ട്: ഒ​റ്റ​മ​ഴ​യി​ല്‍ തന്നെ കോഴിക്കോട് ന​ഗ​രം വെ​ള്ള​ത്തി​ല്‍. മാ​വൂ​ര്‍​റോ​ഡ്, പു​തി​യ ​ബ​സ്റ്റാ​ന്‍​ഡ് പ​രി​സ​രം, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, ശ്രീ​ക​ണേ്ഠ​ശ്വ​രം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ട്ടോ​ളം ഉ​യ​ര​ത്തി​ലാ​ണ് വെ​ള്ളം​ ഉയർന്നത്. സ്റ്റേഡിയം ...

Latest News