CLUB

ക്ലബിൽ മദ്യപിക്കുന്നത് തടഞ്ഞു; പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു

കണ്ണൂർ: കണ്ണൂരിൽ പൊലീസുകാർക്ക് നേരെ അക്രമണം. പട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. ക്ലബ്ബിൽ കയറിയപ്പോൾ പൊലീസുകാരെ പൂട്ടിയിട്ടാണ് മര്‍ദിച്ചത്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂർ ...

സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: 'സുരക്ഷിത ഭക്ഷണം നാടിന്‍റെ അവകാശം' എന്ന കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

വൈദ്യുതി മുടങ്ങും

കണ്ണൂർ :കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരുംഭാഗം, കൊവ്വപ്പുറം, കൊവ്വപ്പുറം ചര്‍ച്ച്, ഐഡിയ  കൊടിത്തായല്‍, ഹനുമാരമ്പലം  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 11  ബുധനാഴ്ച രാവിലെ ഒമ്പത് ...

ബാഴ്‌സയ്‌ക്കൊപ്പം പരിശീലനത്തിന് ഇറങ്ങാതെ മെസ്സി; ഞായറാഴ്ച നടത്തിയ മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്തില്ല

ബാഴ്സലോണ: പുതിയ പരിശീലകൻ റൊണാൾഡ് കോമാനു കീഴിലെ ബാഴ്സലോണയുടെ ആദ്യ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്ന് ലയണൽ മെസ്സി. ഞായറാഴ്ച താരങ്ങൾക്കെല്ലാം മെഡിക്കൽ ടെസ്റ്റ് നടത്താൻ ബാഴ്സലോണ ...

താ​ര​ങ്ങ​ളു​ടെ​ സ​ഹ​ക​ര​ണം തേ​ടി ക്ല​ബു​ക​ള്‍; ശ​മ്പ​ളം കു​റ​ക്കാ​ന്‍ ആ​വ​ശ്യം

മ​ഡ്രി​ഡ്​: മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​-19​ല്‍ ഫു​ട്​​ബാ​ള്‍ ലോ​ക​ത്തി​ന്​ ക​ളി മു​ട​ങ്ങു​ക മാ​ത്ര​മ​ല്ല, കീ​ശ​യും കാ​ലി​യാ​വു​ക​യാ​ണ്. ആ​ഗോ​ള ഫു​ട്​​ബാ​ള്‍ പ​വ​ര്‍​ഹൗ​സാ​യ യൂ​റോ​പ്പി​ലും കോ​വി​ഡ്​ ​ക​ന​ത്ത ആ​ഘാ​ത​മാ​യി. മ​ത്സ​ര​ങ്ങ​ള്‍ മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന്​ ...

ബ്ലാസ്‌റ്റേഴ്‌സ് ടീമിലെ പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേഷ് ജീങ്കാന്‍, സൂപ്പര്‍ താരം സി.കെ വിനീത്, ഹാളിചരണ്‍ നര്‍സാരി എന്നിവരാണ് ജനുവരിയിലെ ...

വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ക്ല​ബ്ബി​ല്‍ ആ​ക്ര​മണം; അ​ഞ്ചു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ക്ല​ബ്ബിൽ ആ​ക്ര​മണം. അ​ഞ്ചു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. കൂ​ന​ന്‍​വേ​ങ്ങ​യി​ലെ ക്ല​ബ്ബി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കു​നേ​രെ വടിവാള്‍ അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സംഭവത്തില്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News