കണ്ണൂർ: കണ്ണൂരിൽ പൊലീസുകാർക്ക് നേരെ അക്രമണം. പട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. ക്ലബ്ബിൽ കയറിയപ്പോൾ പൊലീസുകാരെ പൂട്ടിയിട്ടാണ് മര്‍ദിച്ചത്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കണ്ണൂർ ടൗൺ എസ്.ഐ സി.എച്ച് നസീബ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക