COMPALINT

കാലടി സർവകലാശാലയിൽ പരീക്ഷ ജയിക്കാതെ എംഎ പ്രവേശനം നേടിയവരെ പുറത്താക്കാൻ നടപടി

കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി. മിനിമം യോഗ്യതയില്ലാത്തതു കൊണ്ട് സ്ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായി നിയമിച്ചെന്നാണ് പരാതി. ...

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സാപ്പ് വഴി തട്ടിപ്പിന് ശ്രമം പൊലീസിന് പരാതി നല്‍കി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സാപ്പ് വഴിയാണ് ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

പ​ല ഫോ​ൺ ന​മ്പരു​ക​ളി​ൽ നി​ന്നാ​യി എ​ല്ലാ ദി​വ​സ​വും രാ​ത്രി മ​ക​ളെ വി​ളി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു;​ പി​താ​വി​ൻറെ പ​രാ​തി​യി​ൽ മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണം

ലക്നോ:പല നമ്പരുളിൽ നിന്നായി മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പി​താ​വി​ൻറെ പ​രാ​തി​യി​ൽ മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​യാ​യ വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. ...

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭര്‍ത്താവ് തിരികെ എത്തിയില്ല ; പരാതിയുമായി എ എസ് ഐയുടെ ഭാര്യ

കൊച്ചി: എറണാകുളം ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐയെ കാണാനില്ലെന്ന് പരാതി. എ എസ് ഐ ഉത്തംകുമാറിനെയാണ് കാണാതായിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭര്‍ത്താവ് തിരികെ ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച്‌ മുല്ലപ്പള്ളിയുടെ പേരിൽ വ്യാപകമായി ധനസഹായഭ്യർഥന നടത്തി പണം തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകി

തിരുവനന്തപുരം: വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച്‌ തന്റെ പേരിൽ ധനസഹായാഭ്യർത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടക്കുന്നെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും കെപിസിസി അധ്യക്ഷൻ ...

Latest News