COMPLAINTS

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു; ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുറത്ത് ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. തിരുവനന്തപുരം കിള്ളിതൊളിക്കോട്ടു കോണം സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. കുട്ടി ...

കണ്ണൂർ പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ

കണ്ണൂർ പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ

കണ്ണൂർ പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി റിപ്പോർട്ട്. 15 പരാതികളാണ് ഇന്ന് മാത്രം ലഭിച്ചത്. പ്രാഥമിക നിഗമനം ഒരു കോടിയിലേറെ രൂപയുടെ ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് കേസ്: ഉടമയുടെ മക്കളെ കൊച്ചിയില്‍ എത്തിച്ചു; കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യത

പോപ്പുലർ ഫി​നാ​ന്‍​സി​നെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക്കാ​ര്‍ രം​ഗ​ത്ത്; അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

അ​ഞ്ചാ​ലും​മൂ​ട്: കൂ​ടു​ത​ല്‍ പ​രാ​തി​ക്കാ​ര്‍ പോപ്പുലർ ഫി​നാ​ന്‍​സി​നെ​തി​രെ രം​ഗ​ത്ത്. പ​ണം നി​ക്ഷേ​പി​ച്ച​വ​ര്‍ മാ​സ​ങ്ങ​ളാ​യി കമ്പനിയുടെ അ​ഞ്ചാ​ലും​മൂ​ട് ശാ​ഖ​യി​ല്‍ എ​ത്തി​യി​ട്ടും പ​ണം തി​രി​കെ ന​ല്‍​കി​യി​രു​ന്നി​ല്ല. സുശാന്തിന്റെ മരണവുമായി ബന്ധപ്പടുത്താവുന്ന തെളിവുകൾക്കായി ...

‘നാറ്റ’യെഴുതാനാകാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍; നാറ്റ സെല്ലിൽ വിദ്യാർഥികളുടെ വ്യാപക പരാതികൾ

‘നാറ്റ’യെഴുതാനാകാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍; നാറ്റ സെല്ലിൽ വിദ്യാർഥികളുടെ വ്യാപക പരാതികൾ

മലപ്പുറം: നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ച്വർ (നാറ്റ) പ്രവേശനപ്പരീക്ഷ എഴുതാൻ കഴിയാതെ നൂറുകണക്കിന് വിദ്യാർഥികൾ. അഞ്ചുവർഷ ബി.ആർക് ഡിഗ്രി പ്രവേശനത്തിനുള്ള പരീക്ഷയാണ് നാറ്റ. ഡോക്ടര്‍ കഫീല്‍ ...

ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ ഫോണ്‍ ചോര്‍ത്തുന്നു…; ആരോപണവുമായി ചന്ദ്രബാബു നായിഡു

ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ ഫോണ്‍ ചോര്‍ത്തുന്നു…; ആരോപണവുമായി ചന്ദ്രബാബു നായിഡു

ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണവുമായി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. ഈ വിഷയത്തില്‍ ജഗന്‍മോഹന്‍ ...

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍  നാളെ മുതല്‍  ട്രിപ്പിള്‍ ലോക്ഡൗണ്‍

അടിയന്തര ഘട്ടങ്ങളില്‍ പോലും പുറത്തിറങ്ങാനാകുന്നില്ല; കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളെ ചൊല്ലി വ്യാപക പരാതി

കൊവിഡ് നിയന്ത്രണത്തിനായി പ്രഖ്യാപിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളെ ചൊല്ലി വ്യാപക പരാതി. കൊവിഡ് സ്ഥിരീകരിക്കുന്ന പ്രദേശമാകെ നിയന്ത്രണം ഏര്‍പ്പെടുത്തുമ്ബോള്‍ അടിയന്തര ഘട്ടങ്ങളില്‍ പോലും പുറത്തിറങ്ങാനാകുന്നില്ലെന്നാണ് പരാതി. ഒരു ...

Latest News