അഞ്ചാലുംമൂട്: കൂടുതല്‍ പരാതിക്കാര്‍ പോപ്പുലർ ഫിനാന്‍സിനെതിരെ രംഗത്ത്. പണം നിക്ഷേപിച്ചവര്‍ മാസങ്ങളായി കമ്പനിയുടെ അഞ്ചാലുംമൂട് ശാഖയില്‍ എത്തിയിട്ടും പണം തിരികെ നല്‍കിയിരുന്നില്ല.
സുശാന്തിന്റെ മരണവുമായി ബന്ധപ്പടുത്താവുന്ന തെളിവുകൾക്കായി നടി റിയ ചക്രബർത്തിയുടെ വീട്ടിൽ റെയ്ഡ്
അഞ്ചാലുംമൂട് ശാഖ വഴി നാല് കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.
ചിറ്റയം സ്വദേശിയായ ജോയി ലൂക്കോസിന്റെ നേതൃത്വത്തില്‍ 84 പേര് ഒപ്പിട്ട പരാതിയും അഞ്ചാലുംമൂട് പൊലീസില്‍ നല്കി. നിക്ഷേപകരുടെ പരാതിയില്‍ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക