COMRADE PUSHPAN

‘പുഷ്പ 2 വിലെ ശ്രീവല്ലി’; രശ്മികയുടെ പോസ്റ്റർ പുറത്ത്

‘പുഷ്പ 2 വിലെ ശ്രീവല്ലി’; രശ്മികയുടെ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ-സുകുമാർ ചിത്രം 'പുഷ്പ: ദ റൂൾ'. 2024 ഓഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും ...

പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ പ്ര​ചാ​ര​ണ​മാ​ക്കും ;  ഇ​പ്പോ​ള്‍ മ​ന​സു​കൊ​ണ്ട് സിപിഎം പാ​ര്‍​ട്ടിയിലെ നി​ര​വ​ധി​പേ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് വ​ന്നു​ക​ഴി​ഞ്ഞു;  അ​ബ്ദു​ള്ള​ക്കു​ട്ടി

പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ പ്ര​ചാ​ര​ണ​മാ​ക്കുമെന്ന് അ​ഖി​ലേ​ന്ത്യാ ഉപാധ്യക്ഷന്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ശ​ശി മാ​ത്ര​മ​ല്ല സി​പി​എ​മ്മി​ന്‍റെ പാ​ര്‍​ട്ടി ഗ്രാ​മ​ങ്ങ​ളി​ലെ നി​ര​വ​ധി​പേ​ര്‍ ...

‘ജ്യോതിരാദിത്യ സിന്ധ്യയും ഖുശ്ബുവും ബിജെപിയിൽ എത്തിയത് അറിയാത്ത കോൺഗ്രസ്സുകാരും പുഷ്പന്റെ ജ്യേഷ്ഠൻ ബിജെപിയിൽ പോയത് അറിഞ്ഞു, കൊല്ലന്റെ ആലയിലെ തുരുമ്പ്‌ കൊണ്ട്‌ ആയുധം ഉണ്ടാക്കാന്‍ കഴിയില്ല’ : പി ജയരാജൻ

‘ജ്യോതിരാദിത്യ സിന്ധ്യയും ഖുശ്ബുവും ബിജെപിയിൽ എത്തിയത് അറിയാത്ത കോൺഗ്രസ്സുകാരും പുഷ്പന്റെ ജ്യേഷ്ഠൻ ബിജെപിയിൽ പോയത് അറിഞ്ഞു, കൊല്ലന്റെ ആലയിലെ തുരുമ്പ്‌ കൊണ്ട്‌ ആയുധം ഉണ്ടാക്കാന്‍ കഴിയില്ല’ : പി ജയരാജൻ

കണ്ണൂർ: കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പൻ്റെ ജ്യേഷ്ഠൻ ബിജെപിയിൽ ചേർന്നു എന്ന വ്യാപക പ്രചാരണത്തിന് മറുപടിയുമായി പി ജയരാജൻ രംഗത്ത്. പുഷ്‌പന്റെ സഹോദരന്‍ ഒരിക്കലും സി.പി.എം അംഗമായിരുന്നില്ല. ...

Latest News