ബി.പി അളവ് കൂടുതലാണോ? പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…
അമിതമായ ഉപ്പിന്‍റെ ഉപയോഗം,മദ്യപാനം, മാനസിക സമ്മർദ്ദം, അമിതവണ്ണം, പുകവലി തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി മൂലം ഹൃദയാഘാതം, ...