CORONA ISSUES

മനുഷ്യരുടെ മേൽ അണുനാശിനി പ്രയോഗിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കുമോ? 

മനുഷ്യരുടെ മേൽ അണുനാശിനി പ്രയോഗിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കുമോ? 

കൊവിഡ് 19നെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. അണുനാശിനി തുരങ്കങ്ങള്‍ വരെ പലയിടത്തും സ്ഥാപിച്ചുതുടങ്ങി. ഇങ്ങനെ മനുഷ്യരുടെ മേൽ അണുനാശിനി തളിക്കുന്നത് നല്ലതാണോ എന്നും ...

മീ​ൻ​ക​റി​യും മു​ട്ട​പൊ​രി​ച്ച​തും കൂ​ട്ടി സ്വാ​ദി​ഷ്ട​മാ​യ ഉ​ച്ച​യൂ​ണ് ; ഐസൊലേഷന്‍ അടിപൊളി !

മീ​ൻ​ക​റി​യും മു​ട്ട​പൊ​രി​ച്ച​തും കൂ​ട്ടി സ്വാ​ദി​ഷ്ട​മാ​യ ഉ​ച്ച​യൂ​ണ് ; ഐസൊലേഷന്‍ അടിപൊളി !

കോ​ട്ട​യം: മീ​ൻ​ക​റി​യും മു​ട്ട​പൊ​രി​ച്ച​തും കൂ​ട്ടി സ്വാ​ദി​ഷ്ട​മാ​യ ഉ​ച്ച​യൂ​ണ്, ഇ​ട​വേ​ള​ക​ളി​ൽ ഓ​റ​ഞ്ച്, ആ​പ്പി​ൾ, മു​ന്തി​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ്രൂ​ട്സു​ക​ൾ. ഇ​ട​വേ​ള​ക​ളി​ൽ പ​രി​ച​ര​ണ​ത്തി​ന്‍റെ ന​ഴ്സു​മാ​രും പ​രി​ശോ​ധ​ന​യ്ക്ക് ഡോ​ക്ട​ർ​മാ​രും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ...

യാത്രാവിലക്ക്; ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി

യാത്രാവിലക്ക്; ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി

ഷാര്‍ജ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മൂലം അബുദാബി എയര്‍പോർട്ടിൽ കുടുങ്ങി ഇന്ത്യക്കാരനും ഭാര്യയും. റാണ മുഖര്‍ജി ഭാര്യ ഉക്രെയ്ൻ സ്വദേശിനി തെത്യാന പൊലൂനിയ എന്നിവരാണ് ...

കോവിഡ്-19 നെ തുരത്താനുള്ള ആദ്യ വാക്‌സിന്‍ പരീക്ഷണം വനിതയില്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തി ; ഡോ. മനോജ് വെള്ളനാട് എഴുതുന്നു

ആദ്യകാല വാക്സിനുകൾക്കു ശേഷം, പരീക്ഷണങ്ങൾ ധാർമ്മികതയിലൂന്നി മാത്രം നടത്തണമെന്ന രീതികൾ വന്നതിനു ശേഷം ആദ്യമായാണ് എലികളിലൊന്നും പരീക്ഷിക്കാതെ ഒരു വാക്സിൻ മനുഷ്യനിൽ നേരിട്ട് പരീക്ഷിക്കുന്നത്. അത് Covid19-ന് ...

തണുത്ത കാറ്റും നെല്‍പ്പാടവും സുഖനിദ്രയ്‌ക്ക് കാരണമായി ;  വയലില്‍ ഉറങ്ങിക്കിടന്ന വിദേശ പൗരനെ കണ്ടതും മലയാളിക്ക് മണത്തത് ‘കൊറോണ’യും ; സംഭവം ഇങ്ങനെ..

തണുത്ത കാറ്റും നെല്‍പ്പാടവും സുഖനിദ്രയ്‌ക്ക് കാരണമായി ; വയലില്‍ ഉറങ്ങിക്കിടന്ന വിദേശ പൗരനെ കണ്ടതും മലയാളിക്ക് മണത്തത് ‘കൊറോണ’യും ; സംഭവം ഇങ്ങനെ..

പാലക്കാട്: ഫ്രാന്‍സ് സ്വദേശിയായ യുവാന്‍ ജാക്വിസ് ജനുവരിയിലാണു കേരളത്തിലെത്തിയത്. സൈക്കിളില്‍ നാടുചുറ്റുകയായിരുന്നു മോഹം. ഇതിനിടെ ശ്രീലങ്കയിലേക്കും പോയി. അവിടെ നിന്നു തമിഴ്നാട് വഴി പാലക്കാട്ടെത്തി. ദിവസങ്ങള്‍ക്കു മുന്‍പു ...

Latest News