CPM ACTIVISTS

“റെജിയെ പോലുള്ളവര്‍ മാനവീകതയുടെ കിരണങ്ങൾ”, നാടിൻറെ നാനാ ഭാഗത്തുനിന്നും മനുഷ്യത്വം തുടിക്കുന്ന വാര്‍ത്തകളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ നായകരാവുമ്പോള്‍ ഏറെ അഭിമാനം : കോടിയേരി

“റെജിയെ പോലുള്ളവര്‍ മാനവീകതയുടെ കിരണങ്ങൾ”, നാടിൻറെ നാനാ ഭാഗത്തുനിന്നും മനുഷ്യത്വം തുടിക്കുന്ന വാര്‍ത്തകളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ നായകരാവുമ്പോള്‍ ഏറെ അഭിമാനം : കോടിയേരി

തിരുവനന്തപുരം: മണിമലയാറ്റില്‍ വീണ് കിലോമീറ്ററുകളോളം ഒഴുകിയ ഓമന സുരേന്ദ്രനെന്ന അറുപത്തിയെട്ടുകാരിയെ സാഹസികമായി രക്ഷിച്ച റെജിയെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അമ്പലപ്പുഴ കരുമാടി സ്വദേശികളായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

മ​ല​പ്പു​റ​ത്ത് ര​ണ്ടു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു

മ​ല​പ്പു​റം: മ​ല​പ്പു​റം താനൂ​ര്‍ അഞ്ചു​ടി​യിൽ ​ര​ണ്ടു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു. ഷം​സു​ദീ​ന്‍, മു​സ്ത​ഫ എ​ന്നി​വ​ര്‍​ക്കാ​ണു വെ​ട്ടേ​റ്റ​ത്.  ഓട്ടോയി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇരുവ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ ...

തുമ്പ പോലീസ് സ്റ്റേഷനിൽ എസ് ഐ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനം; 25 സി പി എമ്മുകാർക്കെതിരെ കേസ്

തുമ്പ പോലീസ് സ്റ്റേഷനിൽ എസ് ഐ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനം; 25 സി പി എമ്മുകാർക്കെതിരെ കേസ്

തിരുവനന്തപുരം തുമ്പ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എസ് ഐ ഉൾപ്പടെയുള്ള പോലീസുകാരെ മർദ്ദിച്ച കേസിൽ 25 സി പി എം പ്രവർത്തകർക്കെതിരെ കേസ്. സി പി ...

Latest News