CRITIZED GOVT

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

തനിക്ക് നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാൻ ശ്രമം നടക്കുകയാണ്. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുന്നുവെന്നും കേരള പൊലീസിനെ പിൻവലിക്കണമെന്നു സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിൽ തെരുവിൽ വെല്ലുവിളിക്കുന്നു. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എം ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

തൃക്കാക്കരയില്‍ വോട്ട് തേടാന്‍ ഒരു വര്‍ഷത്തെ വികസന നേട്ടം ഒന്നും സര്‍ക്കാരിനില്ലെന്നു കെ മുരളീധരന്‍

തൃക്കാക്കരയില്‍ മന്ത്രിമാര്‍ വോട്ട് തേടുന്നത് ജാതി നോക്കിയാണ് സാധാരണ ഗതിയില്‍ ഏരിയ തിരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്ന് കെ മുരളീധരന്‍ എം പി. സിപിഐഎം പ്രത്യയശാസ്ത്രം മറന്നു. ...

ധര്‍മ്മടത്ത് പി​ണ​റാ​യി​യോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ തയാറെന്ന് കെ.​സു​ധാ​ക​ര​ന്‍

പിണറായി വിജയന്റെ സ്വന്തം പ്രോപ്പർട്ടിയല്ല കേരളം; കെ റെയിൽ വിരുദ്ധ സമരത്തിൽ ജനങ്ങളെ അണിനിരത്താൻ കോൺ​ഗ്രസ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കും കെ. സുധാകരൻ

സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാതപഠനം നടത്തുമെന്ന സർക്കാരിന്റെ നിലപാടിനെതിരെ കെ.പി.സി.സി പ്രസി‍ഡന്റ് കെ. സുധാകരൻ രം​ഗത്ത്. പിണറായി വിജയന്റെ സ്വന്തം പ്രോപ്പർട്ടിയല്ല കേരളം. മുഖ്യമന്ത്രി കുറ്റി നാട്ടിയാലും ...

ഇത് കേരളമാണ്, മറക്കേണ്ട; വ്യാപാരികളോട് ‘മനസിലാക്കി കളിച്ചാല്‍ മതി; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വി.ഡി. സതീശന്‍

എന്തിനാണ് സർക്കാർ വികസന പദ്ധതിയായ കെ റെയിലിന്റെ ഡിപിആർ പൂഴ്‌ത്തി വെക്കുന്നതെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാർ കെ റെയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്ത് വിടാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിനാണ് സർക്കാർ വികസന പദ്ധതിയായ ...

സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോട്ടോയെടുക്കാൻ നല്ല രസാ; പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു’;ഓരോരുത്തരുടെ ഊഴത്തിന് അനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കുക ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്‌ക്കുക’; ഹരീഷ് പേരടി

ഈ നാടക കേരളത്തിൽ എന്തിനാണ് സിനിമയിൽ നിന്ന് ഒരു കുടിയിരുത്തൽ…വനിതാകമ്മീഷനെ മാത്രം നന്നാക്കിയാൽ നന്നാവുന്നതല്ല കേരളം എന്ന് ഹരീഷ് പേരടി

തിരുവനന്തപുരം: വനിതാ കമ്മിഷനെ മാത്രം നന്നാക്കിയാൽ നന്നാവുന്നതല്ല കേരളമെന്ന് നടൻ ഹരീഷ് പേരടി. നാടക അക്കാദമി പോലുളള അക്കാദമികളെ കൂടി ശുദ്ധികരിച്ചാൽ മാത്രമേ കേരളം കേരളമാവുകയുള്ളു. സജീവമായി ...

 ‘ഞമ്മള്‍ടെ’ മാത്രം കൂടെ നിന്നാല്‍ മതേതരം അല്ലെങ്കില്‍ വര്‍ഗ്ഗീയം; അതിനു കുട പിടിക്കാന്‍ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ ‘മൈ’ക്കുട്ടിമാരെയും ‘കുന്ന’ പ്പള്ളിക്കാരെയും കിട്ടും പൂഞ്ഞാറുകാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിനെ കിട്ടില്ല;  പിസി ജോര്‍ജ്

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.സി ജോര്‍ജ്

പൂഞ്ഞാര്‍: രാജ്യത്തും സംസ്ഥാനത്തും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്. നാടിനെ ഇന്നത്തെ ...

Latest News