CYBER SECURITY

ബിസിനസ് സംരംഭങ്ങളിലെ സൈബര്‍ സുരക്ഷാ ഭീഷണികള്‍ സംബന്ധിച്ച സെമിനാര്‍ തൃശൂരില്‍ നടന്നു

ബിസിനസ് സംരംഭങ്ങളിലെ സൈബര്‍ സുരക്ഷാ ഭീഷണികള്‍ സംബന്ധിച്ച സെമിനാര്‍ തൃശൂരില്‍ നടന്നു

തൃശൂര്‍: കൊച്ചി ആസ്ഥാനമായ പ്രമുഖ ഐടി സേവനദാതാവായ സോഫിറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ ബിസിനസ് സംരംഭങ്ങളിലെ സൈബര്‍ സുരക്ഷാ ഭീഷണികള്‍ സംബന്ധിച്ച സെമിനാര്‍ തൃശൂരില്‍ നടന്നു. സൈബര്‍ സെക്യൂരിറ്റി ...

സ്മാർട്ട് ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിച്ചിരിക്കേണ്ട ആറ് കാര്യങ്ങൾ

സ്മാർട്ട് ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിച്ചിരിക്കേണ്ട ആറ് കാര്യങ്ങൾ

ന്യൂജനറേഷൻ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആവശ്യാനുസരണം വിവിധങ്ങളായ ആപ്ലിക്കേഷനുകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തിലാണ് ...

വാട്സാപ്പിനെ പുറത്താക്കി കേന്ദ്ര സർക്കാർ; ഇനി എല്ലാം ജിംസിലേക്ക് മാറും

വാട്സാപ്പിനെ പുറത്താക്കി കേന്ദ്ര സർക്കാർ; ഇനി എല്ലാം ജിംസിലേക്ക് മാറും

സ്വകാര്യ ചാറ്റുകളിൽ ഒളിഞ്ഞുനോക്കാൻ പെഗാസസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച സമീപകാല സൈബർ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാർ വാട്സാപ്പിന് പകരമായി ഒരു ബദൽ നിർമ്മിക്കുകയാണ്. മെച്ചപ്പെട്ട ...

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക; കേരള പോലീസിന്റെ മുന്നറിയിപ്പ്

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക; കേരള പോലീസിന്റെ മുന്നറിയിപ്പ്

"അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും? ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? " തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവർ ശ്രദ്ധിക്കുക. ...

സൈബർ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; പൃഥ്വിരാജ്

സൈബർ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; പൃഥ്വിരാജ്

സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന ഇക്കാലത്ത് സൈബര്‍ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കണമെന്ന് മലയാള സിനിമാ യുവ താരം പൃഥ്വിരാജ്. സൈബർ സുരക്ഷയുടെ ഭാഗമായി കൊക്കൂൺ 2018 ന്റെ ...

സൈബര്‍ സെക്യൂരിറ്റിയില്‍ ബിടെക് നേടാം

സൈബര്‍ സെക്യൂരിറ്റിയില്‍ ബിടെക് നേടാം

ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷ​​​യെ​​​യും പോ​​​ലീ​​​സി​​​നെ​​​യും കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ന്‍ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യി ഗു​​​ജ​​​റാ​​​ത്ത് സ​​​ര്‍​​​ക്കാ​​​ര്‍ സ്ഥാ​​​പി​​​ച്ച ര​​​ക്ഷാ ശ​​​ക്തി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ല്‍ ബി​​​ടെ​​​ക് കോ​​​ഴ്സു മു​​​ത​​​ല്‍ പി​​​ജി കോ​​​ഴ്സു​​​ക​​​ള്‍​​​ക്കു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ...

Latest News