dalit student

മന്ത്രി കെ രാധാകൃഷ്ണന് നേരിടേണ്ടിവന്ന ജാതി വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്; ക്ഷേത്രത്തിന്റെ പേര് വെളിപ്പെടുത്തി സിപിഎം

സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി

കാസർഗോഡ്: സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ. പട്ടി​ക വർ​ഗ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ചതായി പരാതി; പ്രധാന അധ്യാപികക്കെതിരെ കേസ്

കാസർ​ഗോഡ്: സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിപ്പിച്ചതായി പരാതി. കാസർ​ഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം19നാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടിയാണ് ...

ആദിവാസി ദളിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക; കളക്ടറേറ്റിന് മുന്നിൽ കേരള ആദിവാസി ഐക്യവേദിയുടെ നില്‍പ്പു സമരം

ആദിവാസി ദളിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക; കളക്ടറേറ്റിന് മുന്നിൽ കേരള ആദിവാസി ഐക്യവേദിയുടെ നില്‍പ്പു സമരം

മലപ്പുറം: ആദിവാസി ദളിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന ഐക്യദാർഢ്യ നിൽപ് സമരത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ കേരള ആദിവാസി ...

ദേവികയുടെ മരണം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ അ​ധ്യാ​പ​ക​ര്‍​ക്കോ വീ​ഴ്ച​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

ദേവികയുടെ മരണം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ അ​ധ്യാ​പ​ക​ര്‍​ക്കോ വീ​ഴ്ച​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

മ​ല​പ്പു​റം: പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ദ​ളി​ത് വി​ദ്യാ​ര്‍​ഥി​നി ദേ​വി​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം ഡി​ഡി​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കോ അ​ധ്യാ​പ​ക​ര്‍​ക്കോ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ ...

Latest News