DECESSION

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സൂചിപ്പിച്ച് കമ്മീഷന്‍, യുപിയിലെ വോട്ടർപട്ടിക ജനുവരി 5 ന് പുറത്തിറക്കും

ലഖ്നൗ: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. ...

ഉത്തരവിറങ്ങി; സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും

ഉത്തരവിറങ്ങി; സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് ...

ഡല്‍ഹി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു

ഡല്‍ഹി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ 30 വരെ തുറക്കില്ല.9 മുതല്‍ 12 ...

കോണ്‍ഗ്രസ് വിട്ടുകൊണ്ടുള്ള എ.വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാര്‍ഹം; അദ്ദേഹത്തിന്റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുമെന്ന് സിപിഐഎം

കോണ്‍ഗ്രസ് വിട്ടുകൊണ്ടുള്ള എ.വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാര്‍ഹം; അദ്ദേഹത്തിന്റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുമെന്ന് സിപിഐഎം

കോണ്‍ഗ്രസ് വിട്ടുകൊണ്ടുള്ള എ.വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി. ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസിലാക്കുന്നതെന്നും സിപിഐഎം വ്യക്തമാക്കി. ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

സ്‌കൂൾ തുറക്കൽ; സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്രസർക്കാർ ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്കാരങ്ങൾ ബുധനാഴ്ച പ്രാബല്യത്തിൽ വരും; അന്തിമ തീരുമാനം നാളത്തെ അവലോകന യോഗത്തിൽ

തിരുവനന്തപുരം ∙ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്കാരങ്ങൾ ബുധനാഴ്ച പ്രാബല്യത്തിലായേക്കും. വിദഗ്ധ സമിതി ശുപാർശകൾ ചീഫ് സെക്രട്ടറി പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. അന്തിമ ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ കൂ​ടി പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു ; അ​ന്തി​മ തീ​രു​മാ​നം വൈ​കി​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ കൂ​ടി പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഗു​ണ​ത്തേ​ക്കാ​ൾ ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

ഭര്‍ത്താവിനെ വേണ്ട; ഭര്‍തൃപിതാവിനെ വിവാഹം കഴിച്ചു പതിനെട്ടുകാരി

കാണ്‍പുര്‍: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതി ഭര്‍തൃപിതാവിനൊപ്പം താമസം തുടങ്ങി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഭര്‍തൃപിതാവിനൊപ്പം ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി.പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോ​ ഗത്തിലാണ്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് ...

Latest News