ജൂലൈ ഒന്നിന് മുതൽ സംസ്ഥാനത്ത് നാലുവർഷബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കും
കേരളത്തിൽ ഈ അക്കാദമികവർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുകയാണ്. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റുകൾ ആർജ്ജിച്ചാൽ വിദ്യാർത്ഥികൾക്ക് ബിരുദം നേടി പുറത്തിറങ്ങാം എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. നാലാം ...