DELHI CRIME

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

വിവാഹാഭ്യർഥന തള്ളിയതിനെത്തുടർന്ന് സഹപ്രവർത്തകയെ കൊന്ന് പൊലീസുകാരൻ; കൃത്യം മറച്ചത് 2 വർഷം

ന്യൂഡൽഹി: വിവാഹ അഭ്യർഥന നിരസിച്ചതിനു സഹപ്രവർത്തകയെ കൊലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥൻ സംഭവം മറച്ചുവച്ചത് 2 വർഷം. ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥ മോന യാദവിന്റെ (27) കൊലപാതകത്തിലാണ് ഡൽഹി ...

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; പ്രതി ഒളിവിൽ

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; പ്രതി ഒളിവിൽ

ന്യൂ​ഡ​ല്‍​ഹി: പോ​ലീ​സി​നു നേ​രെ നടത്തിയ ക​ത്തി​യാ​ക്ര​മ​ണത്തിൽ ഒരു ഉദ്യോഗസ്ഥൻ പ​രി​ക്കേ​റ്റു. ഡൽഹി മോ​ത്തി ന​ഗ​ര്‍ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. 26കാ​ര​നാ​യ പ്രതി ആ​കാ​ശി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ലാണ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് ...

ഡൽഹിയിൽ 16കാരിയെ ക്രൂരമായി കൊലപ്പെടുത്തി

ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരി കാമുകന്റെ കയ്യാൽ ക്രൂരമായി കൊല്ലപ്പെട്ടു. ഡൽഹി രോഹിണിയിലെ ഷഹബാദിൽ കഴിഞ്ഞ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് ...

മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‌കാരം സ്വന്തമാക്കി ‘ഡൽഹി ക്രൈം’

മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‌കാരം സ്വന്തമാക്കി ‘ഡൽഹി ക്രൈം’

ഇന്ത്യൻ ജനതയ്ക്ക് ഒരുകാലത്തും മറക്കാനാകാത്ത അതിദാരുണമായ സംഭവമാണ് 2012 ഡിസംബർ 16 രാത്രിയിലേത്. രാജ്യ തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതിയെ പൈശാചികമായി ബലാത്സംഗം ചെയ്ത സംഭവം ഇന്നും ...

Latest News