DELHI EARTHQUAKE

ചൈനയിലുണ്ടായ ഭൂകമ്പത്തിൽ മരണം 111 ആയി

ചൈനയിലുണ്ടായ ഭൂകമ്പത്തിൽ മരണം 111 ആയി

ചൈനയിലെ ഗാൻസു-ക്വിങ്ഹായ് അതിർത്തി മേഖലയിൽ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം 111 ആയി. 230 ലധികം പേർക്ക് പരിക്കേറ്റു എന്നാണ് പുറത്തു വരുന്ന വിവരം. 6.1 തീവ്രതയുള്ള ഭൂചലനമാണ് ...

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരം 4:18 ഓടെയാണ് ഭൂചലനം അനുഭപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്ന് നാഷണല്‍ സെന്റര്‍ ...

തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു

ദില്ലിയില്‍ ശക്തമായ ഭൂചലനം; പലയിടത്തും ശക്തമായ പ്രകമ്പനം; പ്രഭവ കേന്ദ്രം നേപ്പാൾ; 6.4 തീവ്രത

ദില്ലി : ദില്ലിയിൽ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു ഭൂചലനം. റിക്ട‍ര്‍ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പലയിടങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടു. ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഡല്‍ഹിയിലും ജമ്മുവിലും ഭൂലചനം

ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശങ്ങളിൽ ഉണ്ടായത്. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ ...

Latest News