DELTA VIRUS

ഡെല്‍റ്റ വൈറസ് വകഭേദം : കണ്ണാടി ഗ്രാമപഞ്ചായത്ത് ഇന്ന് മുതൽ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

ഡെല്‍റ്റ വൈറസ് വകഭേദം : കണ്ണാടി ഗ്രാമപഞ്ചായത്ത് ഇന്ന് മുതൽ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

ഡെല്‍റ്റ വൈറസ് വകഭേദത്തിൻ്റെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമപഞ്ചായത്ത് ഇന്ന് മുതൽ അടച്ചിടാൻ ഉത്തരവ് നൽകി. ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ പത്തനംതിട്ട കടപ്രയിൽ ട്രിപ്പിൾ ലോക്ഡൗൺ

പത്തനംതിട്ട: കോവിഡ് 19 ജനിതക മാറ്റംവന്ന ഡെൽറ്റ പ്ലസ് വകഭേദം പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി. വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ...

ഡെല്‍റ്റയ്‌ക്ക് പിന്നാലെ ഡെല്‍റ്റ പ്ലസ്; ആന്റിബോഡി മിശ്രിതവും ഫലപ്രദമല്ല; കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; ഡല്‍റ്റ പ്ലസ് കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്‌

പാലക്കാട് ജില്ലയിൽ രണ്ടുപേരിൽ ഡെൽറ്റ വേരിയന്റ് വൈറസ് ബാധ സ്ഥിരീകരിച്ചു

പാലക്കാട് കോവിഡ് ബാധിച്ച് രോഗമുക്തരായ രണ്ടുപേരിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വേരിയന്റ് വൈറസ് ബാധ ഉണ്ടായിരുന്നതായി ഡിഎംഒ. അൻപത് വയസിനടുത്ത് പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ...

ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​വി​ഡ് തീ​വ്ര​മാ​കും; ഡെ​ല്‍​റ്റ പ്ല​സി​ല്‍ വീ​ണ്ടും വ​ക​ഭേ​ദം ഉണ്ടാകുന്നുവെന്ന് എ​യിം​സ് മേ​ധാ​വി

ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​വി​ഡ് തീ​വ്ര​മാ​കും; ഡെ​ല്‍​റ്റ പ്ല​സി​ല്‍ വീ​ണ്ടും വ​ക​ഭേ​ദം ഉണ്ടാകുന്നുവെന്ന് എ​യിം​സ് മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണ​മാ​യ ഡെ​ല്‍​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നുവെന്ന് എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ . നി​രീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ത് ആ​ശ​ങ്ക​യു​ടെ ...

Latest News