DESTROED

മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു

മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു

ചമോലി: രണ്ടാഴ്ച മുമ്പുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു. ജോഷിമഠിലെ ജഡ്കുളയിലാണ് സംഭവം. എൻ.ടി.പി.സിയുടെ ടണലിന് മുകളിലേക്കാണ് ഹോട്ടൽ തകർന്നുവീണത്.പൊലീസും എസ്.ഡി.ആർ.എഫും ഹോട്ടൽ നേരത്തെ തന്നെ ...

കനത്തമഴയിൽ കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു, അയൽവാസികളുടെ സമയോജിതമായ ഇടപെടലിലൂടെ ഒഴിവായത്  വൻ അപകടം

കനത്തമഴയിൽ കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു, അയൽവാസികളുടെ സമയോജിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ അപകടം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കളമശ്ശേരിയിൽ ഇരുനില വീട് ചെരിഞ്ഞ് അപകടം. കളമശ്ശേരി കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് അപകടാവസ്ഥയിലായത്. ഇന്നു രാവിലെ ആറുമണിയോടെ ...

വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ഫ്ളൈ​ഓ​വ​ര്‍ ത​ക​ര്‍​ന്ന് വീണു; ര​ണ്ടു മ​ര​ണം

വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ഫ്ളൈ​ഓ​വ​ര്‍ ത​ക​ര്‍​ന്ന് വീണു; ര​ണ്ടു മ​ര​ണം

വി​ശാ​ഖ​പ​ട്ട​ണം: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ഫ്‌​ളൈ​ഓ​വ​ര്‍ ത​ക​ര്‍​ന്ന് വീ​ണ് ഉണ്ടായ അപകടത്തിൽ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വി​ശാ​ഖ​പ​ട്ട​ണ​ത്തെ അ​ന​ക​പ്പ​ള്ളി​യി​ലാണ് സം​ഭ​വം. ചെ​ന്നൈ​യും കോ​ല്‍​ക്ക​ത്ത​യെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത ...

Latest News