ചമോലി: രണ്ടാഴ്ച മുമ്പുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു. ജോഷിമഠിലെ ജഡ്കുളയിലാണ് സംഭവം.
എൻ.ടി.പി.സിയുടെ ടണലിന് മുകളിലേക്കാണ് ഹോട്ടൽ തകർന്നുവീണത്.പൊലീസും എസ്.ഡി.ആർ.എഫും ഹോട്ടൽ നേരത്തെ തന്നെ ഹോട്ടൽ ഒഴിപ്പിച്ചതിനാൽ ആളപായം ഒഴിവായി.
ഹോട്ടലിന്റെ താഴെ ഭാഗത്ത് നേരത്തെ മണ്ണിടിച്ചിലുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ഹോട്ടൽ തകരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക