DIGREE

നാലുവർഷ ബിരുദ കോഴ്സ് ആരംഭിക്കാൻ കേരളസർവകലാശാല സിൻഡിക്കേറ്റ് തീരുമാനം തീരുമാനിച്ചു

നാലുവർഷ ബിരുദ കോഴ്സ് ആരംഭിക്കാൻ കേരളസർവകലാശാല സിൻഡിക്കേറ്റ് തീരുമാനം തീരുമാനിച്ചു

തിരുവനന്തപുരം: നാലു വർഷ ബിരുദകോഴ്സ് ഉടൻ ആരംഭിക്കാൻ പ്രത്യേക കേരളസർവകലാശാലയുടെ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ജനുവരി മുതൽ റിട്ടയർ ചെയ്ത അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാനും ...

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സ്.​സി, എ​സ്.​ടി, ഒ.​ഇ.​സി, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ര്‍ 125 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 510 രൂ​പ​യും മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് ...

എം.ജി സർവകലാശാല ബിരുദ കോഴ്സുകളിലേക്ക് ആദ്യ അലോട്‌മെന്റ്‌ പ്രസി​ദ്ധീകരിച്ചു

എം.ജി സർവകലാശാല ബിരുദ കോഴ്സുകളിലേക്ക് ആദ്യ അലോട്‌മെന്റ്‌ പ്രസി​ദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല ബിരുദകോഴ്സുകളിൽ പ്രവേശത്തിനുള്ള ആദ്യ അലോട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക് ഓൺലൈനിൽ ഫീസ് അടച്ച് താത്കാലിക പ്രവേശനം നേടാം. താത്കാലികപ്രവേശനത്തിന് കോളേജുകളിൽ പോകേണ്ടതില്ല. ഓൺലൈനിൽ ലഭിക്കുന്ന ...

ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി വിവാദമെന്ന റിപ്പോർട്ടുകൾ പുറത്ത്

ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി വിവാദമെന്ന റിപ്പോർട്ടുകൾ പുറത്ത്. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ ഉയർന്ന പരാതിയിൽ സിപിഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തു ...

അടുത്ത കൊല്ലം മുതൽ ബിരുദ പഠനം ഇനി 4 വർഷം ആക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു

അടുത്ത കൊല്ലം മുതൽ ബിരുദ പഠനം ഇനി 4 വർഷം ആക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം ആയിരിക്കും. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ ...

Latest News