District wise figures

ജൂണ്‍ ഒമ്പതുമുതല്‍ കേരളത്തിലെ  ജനജീവിതം സാധാരണ നിലയിലേക്ക്; ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ വലിയ ദുരന്തം നേരിടേണ്ടി വരും

തിരുവനന്തപുരം 566 മലപ്പുറം 310, ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് ...

ചികിത്സയ്‌ക്കായി ആശുപത്രികൾ കയറി ഇറങ്ങി; ഒടുവിൽ ആശുപത്രി കവാടത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ച് കൊവിഡ് ബാധിതൻ; ബംഗളൂരുവിലെ കണ്ണീർ കാഴ്ച

കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം ...

വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടായാൽ  എല്ലാവര്‍ക്കും രോഗം  വരുമോ? പഠനം പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം 558 മലപ്പുറം 330 ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് രോഗം ഇതിൽ തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, ...

പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

തിരുവനന്തപുരം 531, കൊല്ലം 362 ജില്ലാ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ...

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ്  സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

തിരുവനന്തപുരത്ത് 562 ഉം മലപ്പുറത്ത് 358 ഉം പേര്‍ക്ക് കോവിഡ്; ജില്ലാതിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരതാണ്. കേരളത്തിൽ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കനത്ത ആശങ്ക! സംസ്ഥാനത്ത് ഇന്ന് 3026 ...

ഏഴ് അല്ല പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനില്‍

ഇന്ന് കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് ...

കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

തിരുവനന്തുരത്ത് 317, എറണാകുളത്ത് 164, ജില്ല തിരിച്ചുള്ള കണക്കുകളിങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1553 പേരില്‍ 317 രോഗികളും തിരുവനനന്തപുരത്തു നിന്ന്. എറണാകുളത്ത് 164 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയില്‍ നിന്നുള്ള ...

കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; പത്ത് ജില്ലകളില്‍ ഇന്ന് 100 ന് മുകളിൽ കൊവിഡ് രോഗികള്‍; ജില്ലകൾ തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളില്‍. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 408 പേര്‍ക്കാണ് തലസ്ഥാനത്ത് ...

കൊവിഡ് 19 രോഗിയെ പരിചരിക്കാന്‍ പിപിഇ കിറ്റ് ഉപേക്ഷിച്ച ഡോക്ടര്‍ ക്വാറന്‍റൈനില്‍

പിടിവിട്ട് സമ്പര്‍ക്ക വ്യാപനം; 2151 പേർക്ക് സമ്പര്‍ക്കം വഴി രോഗം; കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; ജില്ലാതിരിച്ചുള്ള കണക്കുകൾ

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 2333 പേരിൽ 2151പേർക്കും രോഗം വന്നത് സമ്പർക്കം വഴിയാണ്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ ...

രാജ്യത്തെ  85.5% രോഗികളും 8 സംസ്ഥാനങ്ങളിൽ; പ്രതിദിന പരിശോധന 2,20,479 സാംപിളുകൾ

സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം 6 മരണം; തിരുവനന്തപുരം ജില്ലയില്‍ 489 പേര്‍ക്ക് കോവിഡ്; ജില്ലാതിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 ...

കേരളം ആശങ്കയിൽ!  സമ്പർക്ക വ്യാപനം കൂടുന്നു;  ഇന്ന് സമ്പർക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്, 43 പേരുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരത്തും മലപ്പുറത്തും കനത്ത ആശങ്ക; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

കേരളത്തിൽ ഇന്ന് പുതുതായി 1725 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് 461 ...

Page 2 of 2 1 2

Latest News