DONALD TRUPM

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കില്‍ ട്രംപിന് ജയിക്കാവുന്ന അവസ്ഥയാണ് ...

പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് വോട്ടര്‍മാരോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

തെരഞ്ഞെടുപ്പില്‍ ബൈഡനോട് തോറ്റാല്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്

തെരഞ്ഞെടുപ്പില്‍ ബൈഡനോട് തോറ്റാല്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെന്നും അത്രയും മോശം സ്ഥാനാര്‍ത്ഥിയോട് ...

വീണ്ടും ജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

കൊവിഡിനെതിരെ ചൈനയാണ് ആദ്യം വാക്‌സിന്‍ കണ്ടെത്തുന്നതെങ്കില്‍ രാജ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമോ? ട്രംപിന്റെ മറുപടി..

കൊവിഡിനെതിരെ ചൈനയാണ് ആദ്യം വാക്‌സിന്‍ കണ്ടെത്തുന്നതെങ്കില്‍ രാജ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതമാണെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ്. കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ ആരു കണ്ടുപിടിച്ചാലും അവര്‍ക്കൊപ്പം സഹകരിച്ച് ...

കോറോണയെ തടയാൻ സിങ്ക് സപ്ലിമെന്റിന്റെ കൂടെ ഹൈഡ്രോക്സിക്ലോറോക്വിനും കഴിച്ച്‌ വരുന്നതായി തുറന്നു പറഞ്ഞ് ട്രംപ്; ‘എല്ലാ ദിവസവും ഓരോ ഗുളിക കഴിച്ചിട്ടും എനിക്ക് ഒരു കുഴപ്പവുമില്ല, പ്രാര്‍ശ്വഫലത്തെ കുറിച്ച്‌ പറയുന്നത് മണ്ടന്മാരായ ഡോക്ടര്‍മാർ, അദ്ഭുത മരുന്നിന് വേണ്ടി ഉറച്ച്‌ അമേരിക്കന്‍ പ്രസിഡണ്ട്

കോറോണയെ തടയാൻ സിങ്ക് സപ്ലിമെന്റിന്റെ കൂടെ ഹൈഡ്രോക്സിക്ലോറോക്വിനും കഴിച്ച്‌ വരുന്നതായി തുറന്നു പറഞ്ഞ് ട്രംപ്; ‘എല്ലാ ദിവസവും ഓരോ ഗുളിക കഴിച്ചിട്ടും എനിക്ക് ഒരു കുഴപ്പവുമില്ല, പ്രാര്‍ശ്വഫലത്തെ കുറിച്ച്‌ പറയുന്നത് മണ്ടന്മാരായ ഡോക്ടര്‍മാർ, അദ്ഭുത മരുന്നിന് വേണ്ടി ഉറച്ച്‌ അമേരിക്കന്‍ പ്രസിഡണ്ട്

ന്യൂയോര്‍ക്ക്: കൊറോണ ഉടനെയൊന്നും ഭൂമിയെ വിട്ടുപോകില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. കൊറോണയുമൊത്ത് ജീവിച്ചു തീര്‍ക്കേണ്ട ഭാവികാലത്തെ കുറിച്ച്‌ വിവിധ രംഗങ്ങളിലെ വിദഗ്ദരും അഭിപ്രായങ്ങളുമായി എത്തിക്കഴിഞ്ഞു. കോവിഡ് ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

കു​ടി​യേ​റ്റ വി​ല​ക്ക് 60 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി; താ​ത്കാ​ലി​ക ജോ​ലി​ക്കാ​രെ ബാ​ധി​ക്കി​ല്ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ്-19 വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ അ​മേ​രി​ക്ക​യി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ താ​ല്‍​ക്കാ​ലി​ക കു​ടി​യേ​റ്റ വി​ല​ക്ക് 60 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം ...

Latest News