DOWERY SYSTEM

‘സ്ത്രീധനം കൊടുത്തത് വലിയ തെറ്റ്, ജനം കല്ലെറിഞ്ഞാലും പ്രതിഷേധമില്ല’; വിസ്മയുടെ അച്ഛന്‍

‘സ്ത്രീധനം കൊടുത്തത് വലിയ തെറ്റ്, ജനം കല്ലെറിഞ്ഞാലും പ്രതിഷേധമില്ല’; വിസ്മയുടെ അച്ഛന്‍

കിരണ്‍ കുമാറിന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചപ്പോള്‍ അത് നല്‍കിയ തെറ്റിന് സമൂഹത്തോട് താന്‍ മാപ്പ് ചോദിക്കുന്നുവെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. തന്റെ അറിവില്ലായ്മ കൊണ്ടാണ് ഈ ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

സ്ത്രീധന പീഡനം പെൺകുട്ടികളുടെ ജീവിതം അപകടകരമാക്കുന്നു, കർശന നിയമനങ്ങളുണ്ടായിട്ടും കേസുകൾ വർധിക്കുന്നുവെന്ന് കോടതി

സംസ്ഥാനത്ത് സ്ത്രീധന പീഡനം വർധിക്കുന്നുവെന്ന് കോടതി. സ്ത്രീധന വിഷയത്തിലുള്ള പീഡനം മൂലം ഭർതൃ വീട്ടിലെ പെൺകുട്ടികളുടെ ജീവിതം അപകടകരമായി തീരുകയാണെന്നും കോടതി പറഞ്ഞു. സ്ത്രീധന പീഡനകേസിൽ തിരുവനന്തപുരം ...

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍

സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂ എ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

കൊ​ച്ചി: സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂ എ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ്ത്രീ​ധ​ന സമ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ...

എന്തുകൊണ്ടോ പാള പോലുള്ള മാലയും വളയും കാത് വേദനിപ്പിക്കുന്ന കമ്മലും തല വേദനിപ്പിക്കുന്നവിധം വയ്‌ക്കുന്ന മുല്ലപ്പൂവും എനിക്ക് വേണ്ടാ എന്ന എന്റെ തീരുമാനമാണ് ഞാൻ നാടകത്തിൽ അഭിനയിച്ചു സ്വന്തമായി ഉണ്ടാക്കിയ 13.5 പവൻ സ്വർണ്ണം പോലും ഊരി സ്‍മിത ചേച്ചിയെ ഏൽപ്പിച്ചു പോയി കല്യാണം കഴിച്ചത്. എന്റെ ജയേഷേട്ടൻ കഴുത്തിൽ കെട്ടിയ താലി മാത്രമായിരുന്നു എന്റെ ശരീരത്തിലെ ഏക പൊന്ന് എന്ന് ലക്ഷ്മിപ്രിയ

സ്‍ത്രീധനം സംബന്ധിച്ച പീഡനത്തെ തുടർന്ന് വിസ്‌മയ എന്ന 24കാരി ജീവനൊടുക്കിയത് വൻ ചർച്ചയായിരുന്നു. സ്‍ത്രീധന നിരോധന നിയമം കേരളത്തിൽ ചർച്ചയാകുന്നു. വിസ്‍മയയുടെ ഭർത്താവ് കിരൺ കുമാർ കേസിൽ ...

Latest News