EMERGENCY LANDING

കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX345) തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഉച്ചയ്ക്ക് 3.30നാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇതേ ...

നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 10.36 ന് പുറപ്പെട്ട വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് 11.30 ...

എയർ ഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ

റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടു; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്നു പാരിസിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് വിമാനം തിരികെ ഇറക്കിയത്. വിമാനത്തിന്റെ ടയറിന്റെ അവശിഷ്ടങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് ...

ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ഡൽഹി: ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. സാങ്കേതിക ...

യാത്രക്കാരൻ ജീവനക്കാരോട് തട്ടിക്കയറി; ഡൽഹി – ലണ്ടൻ വിമാനം തിരിച്ചിറക്കി

ലണ്ടനിലേക്ക് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാന ...

മലയാളി യാത്രക്കാരൻ അബോധാവസ്ഥയിൽ; സിംഗപ്പൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനം ഇന്തൊനീഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തി

തിരുവനന്തപുരം: സിംഗപ്പൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനം ഇന്തൊനീഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തി. മലയാളി യാത്രക്കാരൻ അബോധാവസ്ഥയിൽ ആയതിനെത്തുടർന്നാണിത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നു എന്നു സംശയമുള്ളതായി സഹയാത്രികർ പറഞ്ഞു. ...

ഇൻഡിഗോ പല സ്ഥലങ്ങളിലേക്കും നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിച്ചിട്ടുണ്ട്, യാത്രക്കാർക്ക് ഇത്തരത്തിൽ യാത്ര ചെയ്യാൻ കഴിയും, തൽക്ഷണം ടിക്കറ്റ് ബുക്ക് ചെയ്യാം

ഷാർജയിൽനിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയില്‍ ഇറക്കി, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ

ന്യൂഡൽഹി: ഷാർജയിൽനിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചി വഴി തിരിച്ചുവിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പൈലറ്റ് സാങ്കേതിക തകരാർ ...

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു

ഡൽഹിയിൽ എമര്‍ജന്‍സി ലാന്‍ഡിങ്ങില്‍ വിമാനത്തിന് തീപിടിച്ചു; വന്‍ദുരന്തമൊഴിവായത് തലനാരിഴയ്‌ക്ക്

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് പറന്ന അലയന്‍സ് എയര്‍ ഫ്‌ളൈറ്റ് 9 എക്‌സ് 643 ...

പക്ഷിയിടിച്ചു; റഷ്യന്‍ വിമാനം പാടത്ത് എമര്‍ജന്‍സി ലാന്റിങ് നടത്തി

പക്ഷിയിടിച്ചു; റഷ്യന്‍ വിമാനം പാടത്ത് എമര്‍ജന്‍സി ലാന്റിങ് നടത്തി

മോസ്‌കോ: 233 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് എമര്‍ജന്‍സി ലാന്റിങ് നടത്തി. മോസ്‌കോയുടെ തെക്ക്കിഴക്കന്‍ ഭാഗത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 ...

സാങ്കേതിക തകരാർ; മസ്കറ്റില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

സാങ്കേതിക തകരാർ; മസ്കറ്റില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

മസ്‌കറ്റ്: വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറുമൂലം മസ്കറ്റില്‍നിന്ന്‌ കയ്‌റോയിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍ ഡബ്ല്യു വൈ 405 വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്ക് ആവശ്യമായ ...

Latest News