യൂറോപ്പിൽ ചൂട് വർധിക്കുന്നു; ആഗോള ശരാശരിയേക്കാൾ വേഗത്തിൽ
ആഗോള ശരാശരിയെക്കാള്‍ വേഗത്തിൽ താപനില വർധിക്കുന്ന ഭൂഖണ്ഡം യൂറോപ്പെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള ശരാശരിയേക്കാൾ ഇരട്ടി താപവർധനവാണ് യൂറോപ്പിൽ ഉണ്ടായിരിക്കുന്നത്. 2.3 ഡിഗ്രി സെല്‍ഷ്യസാണ് യൂറോപ്പിലെ കഴിഞ്ഞ ...