FEATURE

ഈ ഫോണുകളിൽ വാട്സപ്പ് പ്രവർത്തനരഹിതമാക്കാൻ ഇനി ഒരു മാസം

മുൻപ് പിൻവലിച്ച ഫീച്ചർ വീണ്ടും അവതരിപ്പിച്ച് വാട്സ്ആപ്പ്; പുനരവതരിപ്പിച്ചത് ‘വ്യൂ വൺസ്’ എന്ന ഫീച്ചർ

ഉപഭോക്താക്കൾക്ക് ഫോട്ടോയും വീഡിയോയും എല്ലാം ഒറ്റത്തവണ മാത്രം കാണാൻ കഴിയുന്ന 'വ്യൂ വൺസ്' എന്ന ഫീച്ചർ അവതരിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് വാട്സ് ആപ്പ്. നേരത്തെ വാട്സ്ആപ്പ് പിൻവലിച്ച ...

സകോഡ ആരെയും ആകര്‍ഷിക്കുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു

സകോഡ ആരെയും ആകര്‍ഷിക്കുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു

ടോപ്പ്-സ്പെക്ക് കുഷാക്ക് വേരിയന്റുകളിലും മറ്റ് എല്ലാ വേരിയന്റുകളിലും സ്കോഡ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കുസാഖ് വേരിയന്റുകളിലെ ഫീച്ചറുകളുടെ ലിസ്റ്റ് സ്‌കോഡ മാറ്റിയിട്ടുണ്ട്. മിഡ്-സൈസ് ...

ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ ഒളിപ്പിക്കാം; കിടിലൻ ഫീച്ചർ അറിയണോ

ചിത്രങ്ങളുടെയും, വിഡിയോകളുടെയും ലൈക്ക് ഒളിപ്പിച്ചുവെക്കാവുന്ന പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

ദിവസവും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെയും, വിഡിയോകളുടെയും ലൈക്ക് ഒളിപ്പിച്ചുവെക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകള്‍, അല്ലെങ്കില്‍ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകള്‍ എന്നിവ പുതിയ ...

അവാര്‍ഡിന് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പ് മാധ്യമ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :കഴിഞ്ഞ വര്‍ഷം ക്ഷീര വികസന മേഖലയില്‍  ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും  മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം നല്‍കുന്നു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11,12,13 ...

എല്ലാവര്‍ക്കും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ലഭ്യമാക്കാനൊരുങ്ങി സൂം ആപ്പ്

എല്ലാവര്‍ക്കും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ലഭ്യമാക്കാനൊരുങ്ങി സൂം ആപ്പ്

വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂമിൽ എല്ലാ ഉപയോക്താക്കള്‍ക്കും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സൗകര്യം ഒരുക്കുന്നു. അടുത്തയാഴ്ച മുതല്‍ ഈ സൗകര്യം ലഭ്യമാവും എന്ന് ഒരു ബ്ലോഗ് ...

ഇന്ത്യയിൽ ദീപാവലി സമ്മാനമായി വണ്‍പ്ലസ് 8 ടി 5ജി വരുന്നു;  അറിയാം ഞെട്ടിക്കുന്ന ഫീച്ചറുകൾ

ഇന്ത്യയിൽ ദീപാവലി സമ്മാനമായി വണ്‍പ്ലസ് 8 ടി 5ജി വരുന്നു; അറിയാം ഞെട്ടിക്കുന്ന ഫീച്ചറുകൾ

ന്യൂഡൽഹി: വണ്‍പ്ലസ് 8 ടി 5ജി ഇന്ത്യയില്‍ ലോഞ്ചുചെയ്യുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പുറത്തു വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ദീപാവലിയോടനുബന്ധിച്ചത് വണ്‍പ്ലസ് ആരാധകരെ സന്തോഷിപ്പിക്കാനായി എത്തുമെന്ന സൂചനകള്‍ സത്യമാകുന്നതായി ...

ഫോൺവിളി തട്ടിപ്പുകൾ തടയാൻ വെരിഫൈഡ് കോള്‍ ഫീച്ചറുമായി ഗൂഗിൾ

ഫോൺവിളി തട്ടിപ്പുകൾ തടയാൻ വെരിഫൈഡ് കോള്‍ ഫീച്ചറുമായി ഗൂഗിൾ

ദില്ലി: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി വെരിഫൈഡ് കോള്‍ എന്ന ഫീച്ചര്‍ ഫോണ്‍ ആപ്പിനൊപ്പം അവതരിപ്പിച്ച് ഗൂഗിള്‍. നിങ്ങള്‍ക്ക് വരുന്ന ബിസിനസ് കോളുകള്‍ ശരിക്കും സത്യസന്ധമായതാണോ എന്ന് ...

നിങ്ങള്‍ ആഗ്രഹിച്ച കിടിലന്‍ ഫീച്ചറുകള്‍ വാട്‌സാപ്പില്‍ എത്തുന്നു

നിങ്ങള്‍ ആഗ്രഹിച്ച കിടിലന്‍ ഫീച്ചറുകള്‍ വാട്‌സാപ്പില്‍ എത്തുന്നു

ഉപയോക്താക്കള്‍ക്കായി നിരന്തരം പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കാറുണ്ട് വാട്‌സാപ്പ്. ഇപ്പോഴിതാ രണ്ട് കിടിലന്‍ ഫീച്ചറുകള്‍ വാട്‌സാപ്പിന്റെ അണിയറയില്‍ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ വാട്‌സാപ്പിന്റെ 2.20.110 ബീറ്റാ പതിപ്പില്‍ നിരവധി ...

സ്വകാര്യ മെസേജുകള്‍ പൂട്ടാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

സ്വകാര്യ മെസേജുകള്‍ പൂട്ടാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

സ്വകാര്യ സന്ദേശങ്ങള്‍ ലോക്ക് ചെയ്യാനുള്ള പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്. മറ്റ് ആപ്പ് ലോക്കില്ലാതെ തന്നെ വാട്‌സ്‌ആപ്പ് ലോക്ക് ചെയ്യാനും സ്വന്തം വിരലടയാളത്താല്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള ഫീച്ചറാണ് വാട്‌സ് ...

വാട്സാപ്പിലെ ‘ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍’ ഫീ​ച്ച​ര്‍ പ​രി​ഷ്ക​രി​ച്ചു

വാട്സാപ്പിലെ ‘ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍’ ഫീ​ച്ച​ര്‍ പ​രി​ഷ്ക​രി​ച്ചു

വാട്സാപ്പിലെ 'ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍' അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ഫീ​ച്ച​ര്‍ പ​രി​ഷ്ക​രി​ച്ചു. സ​ന്ദേ​ശം ല​ഭി​ച്ച ഫോ​ണി​ല്‍ ഡി​ലീ​റ്റ് റി​ക്വ​സ്റ്റ് സ്വീ​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 13 മ​ണി​ക്കൂ​റും 8 ...

ചേയ്ഞ്ച് നമ്പര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്; നമ്പര്‍ മാറ്റുമ്പോള്‍ അറിയേണ്ടത്

ചേയ്ഞ്ച് നമ്പര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്; നമ്പര്‍ മാറ്റുമ്പോള്‍ അറിയേണ്ടത്

വാട്‌സ്ആപ്പ് നമ്പര്‍ ഉപയോക്താക്കള്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്. ആന്‍ഡ്രോയിഡിലെ വാട്‌സ്ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണ് ഈ പുതിയ ...

Latest News