വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂമിൽ എല്ലാ ഉപയോക്താക്കള്‍ക്കും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സൗകര്യം ഒരുക്കുന്നു. അടുത്തയാഴ്ച മുതല്‍ ഈ സൗകര്യം ലഭ്യമാവും എന്ന് ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി വ്യക്തമാക്കിയത്. ഇതുവഴി സൂം മീറ്റിങുകള്‍ക്ക് കൂടുതല്‍ സ്വകാര്യതയും സുരക്ഷുയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
വരികൾ ഓർമയില്ലെങ്കിൽ മൂളിയാൽ മതി; പാട്ട് ഏതാണെന്ന് ഗൂഗിൾ പറയും
എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ മോഡിലുള്ള ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ ഒരു സമയം 200 അംഗങ്ങളെ ഉള്‍പ്പെടുത്താനും സാധിക്കും. തുടക്കത്തിൽ ടെക്നിക്കല്‍ പ്രിവ്യൂ എന്ന നിലയില്‍ മാത്രം ലഭ്യമാക്കി അഭിപ്രായങ്ങൾ അറിഞ്ഞ ശേഷമായിരിക്കും എല്ലാവരിലേക്കും എത്തിക്കുക.
ക്രോമിലെ ദിനോസര്‍ ഗെയിമിന് പിന്നാലെ പുതിയ ഗെയിം
എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആയ വീഡിയോ കോളുകള്‍ക്ക് സ്ക്രീനിന് മുകളില്‍ ഇടത്തേ കോണിലായി പച്ച നിറത്തിലുള്ള ഷീല്‍ഡ് ലോഗോയില്‍ പാഡ്ലോക്ക ചിഹ്നം കാണാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക