FILM CHAMBER

കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണം; കമ്മിറ്റിയിൽ നിന്ന് മഞ്ജു വാര്യരും രാജീവ് രവിയും പിന്മാറി

കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണം; കമ്മിറ്റിയിൽ നിന്ന് മഞ്ജു വാര്യരും രാജീവ് രവിയും പിന്മാറി

കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണ കമ്മിറ്റിയിൽ നിന്ന് മഞ്ജു വാര്യരും രാജീവ് രവിയും പിന്മാറി. സമിതിയിൽ യോഗ്യതയുള്ളവരില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് പിന്മാറ്റം. ഷൂട്ടിംഗ് തിരക്കുകൾ കാരണമാണ് ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ. സര്‍ക്കാര്‍ തിയേറ്റര്‍ ഉടമകള്‍ക്കായി പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേമ്ബര്‍ പ്രസിഡന്‍റ് കെ. വിജയകുമാര്‍ പറഞ്ഞു. ഹത്രാസ് ...

മലയാളികളുടെ സ്വന്തം ഷൈൻ നിഗം ദുഃഖത്തിലാണ്; തുറന്ന് പറഞ്ഞ് താരം

ഷെ​യ്ന്‍റെ പ​രാ​മ​ര്‍​ശം അ​ങ്ങേ​യ​റ്റം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്; അ​ച്ച​ട​ക്ക ന​ട​പ​ടി ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍. നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രാ​യ ഷെ​യ്ന്‍റെ പ​രാ​മ​ര്‍​ശം അ​ങ്ങേ​യ​റ്റം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ഴി​യു​ള്ള ഖേ​ദ പ്ര​ക​ട​നം സ്വീ​കാ​ര്യ​മ​ല്ല. ...

സിനിമ ടിക്കറ്റിന് വിനോദനികുതി ;സർക്കാർ തീരുമാനത്തിനെതിരെ ഫിലിം ചേംബർ

സിനിമ ടിക്കറ്റിന് വിനോദനികുതി ;സർക്കാർ തീരുമാനത്തിനെതിരെ ഫിലിം ചേംബർ

കൊച്ചി: സിനിമാ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്ന രീതിയില്‍ വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധം. സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ...

Latest News