GAS

അടുക്കളയ്‌ക്ക് അല്പം ആശ്വാസം; പാചക വാതകത്തിന് 65 രൂപ കുറഞ്ഞു

പാചക വാതക വില കുറഞ്ഞു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലും ഉണ്ടായ കുറവാണ് പാചകവാതക സിലണ്ടറിന്റെ വില കുറയാൻ കാരണം. ...

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

തിരുവനന്തപുരം : പാചകവാതക വില വീണ്ടും കുത്തനെ കൂട്ടിയ നടപടിയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഗാര്‍ഹികാവശ്യത്തിനുള്ള ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ പാചകവാതക വില കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിൽ സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

പാചകവാതക വില വർധിച്ചു

പാചകവാതക വില വർധിച്ചു. സ​ബ്സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് ര​ണ്ട് രൂ​പ എ​ട്ട് പൈ​സ കൂ​ട്ടി. സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 42.50 രൂ​പ​യും കൂ​ടും. തുടർച്ചയായ മൂന്ന് മാസത്തെ ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

സബ്സിഡിയുള്ള പാചകവാതക സിലണ്ടറിന്‍റെ വില കുറച്ചു

ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചകവാതക സിലണ്ടറിന്‍റെ വില കുറച്ചു. സിലണ്ടറൊന്നിന് 5.91 രൂപയാണ് കുറച്ചത്. 14.2 കിലോ ഭാരമുള്ള സബ്സിഡിയുള്ള സിലണ്ടറിന് 500.90 രൂപയായിരുന്നു നേരത്തത്തെ വില. ഇനിയത് ...

പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു

പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവ് മൂലം ജിഎസ്ടിയില്‍ വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വിലയാണ് വർധിപ്പിച്ചത്. ...

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മരിച്ചവരുടെ എണ്ണം 18 ആയി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ സത്കാരത്തിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചത്. രാജസ്ഥാനത്തിലെ ...

ആധാർ വിവരങ്ങൾ നല്കാത്തവരുടെ ഗ്യാസ് സിലിണ്ടറുകൾ റദ്ദാവും .

ആധാർ വിവരങ്ങൾ നല്കാത്തവരുടെ ഗ്യാസ് സിലിണ്ടറുകൾ റദ്ദാവും .

പൊതുമേഖലാ എണ്ണക്കമ്പനികളുടെ പാചക വാതക കണക്ഷൻ ഉപയോഗിക്കുന്നവർക് ഇനി ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാകണമെങ്കിൽ ആധാർ വിവരങ്ങൾ നൽകണം. അല്ലാത്തപക്ഷം ഗ്യാസ് സിലിണ്ടറിനായുള്ള സബ്സിഡി  വേണ്ടെന്നു വൈകുന്നതിനായുള്ള ഫോറം ...

Page 2 of 2 1 2

Latest News