GENERAL HOSPITAL

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി; പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമള (54) ആണ് മരിച്ചത്. ആറ് ദിവസമായി ശ്യാമള പത്തനംതിട്ട ...

വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുവന്ന പ്രതി കൈവിലങ്ങുമായി ചാടിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി കൈവിലങ്ങുമായി ചാടിപ്പോയി. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ്‌ വൈദ്യപരിശോധന നടത്താനായി മ്യൂസിയം പൊലീസ് കൊണ്ടുവന്ന പ്രതി മംഗലപുരം ...

ചരിത്ര നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ...

തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. തലശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് പിടിയിലായത്. ...

എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരെയുള്ള ലൈംഗികാതിക്രമത്തിൽ പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞ് കോടതി

എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറുടെ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിയായ മുതിർന്ന ഡോക്ടറുടെ അറസ്റ്റ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും വരെ പ്രതിയായ ഡോക്ടർ ...

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് ...

കോവിഡ് 19 പോരാട്ടം: കാസറഗോഡ് ജനറല്‍ ആശുപത്രിക്ക് പൊന്‍തൂവല്‍

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ്  ജീവനക്കാരും അല്പം ആശ്വാസത്തിന്റെ വക്കിലാണ് ഇപ്പോള്‍. കോവിഡ്  എന്ന മഹാമാരി  ലോകഭൂപടത്തിലെ മാനവശാരിയുടെ ജീവിത ചക്രത്തിൻ്റെ  താളം തെറ്റിച്ചപ്പോള്‍, ...

ജനറൽ ആശുപത്രിയിൽ നിന്നുമെടുക്കുന്ന എല്ലാ സി ടി സ്കാൻ റിപ്പോർട്ടുകളും ഇനി ആദ്യം വിലയിരുത്തുക കമ്പ്യൂട്ടർ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നുമെടുക്കുന്ന എല്ലാ സി ടി സ്കാൻ റിപ്പോർട്ടുകളും ഇനി ആദ്യം പരിശോധിക്കുക ഡോക്ടർമാർ ആയിരിക്കില്ല. പകരം കംപ്യൂട്ടറുകളായിരിക്കും. നിർമ്മിത ബുദ്ധിയുപയോഗിച്ച് സി ടി ...

Latest News