GOLD CHAIN

കൂലിപ്പണിയെടുത്ത് വാങ്ങിയ മാല മോഷണം പോയി; പൊലീസ് സ്റ്റേഷനിലിരുന്ന് കരഞ്ഞ വയോധികയ്‌ക്ക് പുതിയ മാലയുമായി വ്യാപാരി

സ്വർണമാല ഇടാനുള്ള ആഗ്രഹത്താലാണ് തിരൂര്‍ പച്ചാട്ടിരി സ്വദേശി ചക്കി കൂലിപ്പണി എടുത്ത് അതിൽനിന്ന് കൂട്ടിവച്ച പണം കൊണ്ട് മാല വാങ്ങിയത്. എന്നാൽ ആഗ്രഹിച്ച മാല മോഷണം പോകുകയായിരുന്നു. ...

സ്വര്‍ണക്കൊലുസ് അണിയുന്നവർ  ശ്രദ്ധിക്കുക; നിങ്ങളെ കരുതിയിരിക്കുന്നത് ഇതാണ്

സ്വര്‍ണക്കൊലുസ് അണിയുന്നവർ ശ്രദ്ധിക്കുക; നിങ്ങളെ കരുതിയിരിക്കുന്നത് ഇതാണ്

കാലില്‍ സ്വര്‍ണക്കൊലുസ് അണിയാന്‍ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പെണ്‍കുട്ടികളും. പല മോഡലുകളിലുമുള്ള സ്വര്‍ണ കൊലുസ് പെണ്‍ക്കുട്ടികള്‍ ഒരുപാട് ഇഷ്‌പ്പെടുന്നുണ്ട് എന്നതാണ് സത്യാവസ്ഥ. എന്നാല്‍ കാലിലെ പ്രധാന മര്‍മ്മസ്ഥാനങ്ങളില്‍ സ്വര്‍ണ്ണം ...

ബസിൽ സ്വർണമാല കവർന്ന സംഭവത്തിൽ മൂന്ന്‌ സ്ത്രീകൾ പിടിയിൽ

ബസ് യാത്രയ്ക്കിടെ യുവതിയുടെ സ്വർണമാല കവർന്ന കേസിൽ മൂന്ന് കുടക് സ്വദേശിനികളെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. നാഗമ്മ, സുമിത്ര, സരോജ എന്നിവരാണ് പിടിയിലായത്. ജൂലായ് 20ന് ...

ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണമാല

ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണമാല

പത്തനംതിട്ട: ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണമാല. ലെയർ ഡിസൈനിലുള്ള മാല, തിരുവവന്തപുരം സ്വദേശിയായ ഭക്തനാണ് നടയ്ക്കു സമർപ്പിച്ചത്. വിദേശത്തു ബിസിനസുള്ള കുടുംബത്തിൽപ്പെട്ട ഇദ്ദേഹം, ...

മൂന്നാറിലെ സ്വര്‍ണ കടയില്‍ മോഷണം നടത്തിയ സ്ത്രീ പൊലീസ് പിടിയില്‍

മൂന്നാറിലെ സ്വര്‍ണ കടയില്‍ മോഷണം നടത്തിയ സ്ത്രീ പൊലീസ് പിടിയില്‍

മൂന്നാർ: മൂന്നാറിലെ സ്വര്‍ണ കടയില്‍ മോഷണം നടത്തിയ സ്ത്രീ പൊലീസ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശിനി റഹാന ഹുസൈൻ ഫറൂക്കാ(47)ണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു. ...

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മാത്യകയായി വിദ്യാര്‍ത്ഥികള്‍

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മാത്യകയായി വിദ്യാര്‍ത്ഥികള്‍

പത്തനാപുരം: വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ മാത്യകയായി. കൊല്ലം പത്തനാപുരം കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിലെ കുട്ടികളായ അജിത്ത്,സായൂജ്,വിശാഖ്, രാഹുൽ എന്നിവർ വഴിയില്‍ ...

സ്വർണ മാല വാങ്ങി വരുന്ന വഴി ബാഗ് ഉൾപ്പെടെ നഷ്ടപ്പെട്ടു; കിട്ടിയത് യുവാവിന്, തിരിച്ചു നൽകി മാതൃകയായി

സ്വർണ മാല വാങ്ങി വരുന്ന വഴി ബാഗ് ഉൾപ്പെടെ നഷ്ടപ്പെട്ടു; കിട്ടിയത് യുവാവിന്, തിരിച്ചു നൽകി മാതൃകയായി

കോങ്ങാട് : വീണു കിട്ടിയ 3 പവൻ സ്വർണ മാല ഉടമയ്ക്ക് തിരിച്ചു നൽകി മണിക്കശ്ശേരി പുത്തൻ വീട്ടിൽ സുജിൻ (23) നേരിന്റെ മാതൃകയായി. ഇന്നലെ വൈകിട്ട് ...

500 രൂപ ഓട്ടോക്കൂലിക്കു പകരം 2 പവന്റെ‍ സ്വർണമാല നൽകി യാത്രക്കാരൻ

500 രൂപ ഓട്ടോക്കൂലിക്കു പകരം 2 പവന്റെ‍ സ്വർണമാല നൽകി യാത്രക്കാരൻ

തൃശൂർ∙ ഓട്ടോക്കൂലി ചോദിച്ചപ്പോൾ യാത്രക്കാരൻ കൊടുത്തത് 2 പവന്റെ‍ സ്വർണമാല. മുക്കുപണ്ടമാണെന്നുറപ്പിച്ച് ഡ്രൈവർ സ്വർണക്കടയിൽ കൊടുത്തു പരിശോധിച്ചപ്പോൾ സംഗതി സ്വർണം തന്നെ. 500 രൂപയുടെ ഓട്ടക്കൂലിക്കു പകരം ...

വിനോദയാത്രയ്‌ക്കിടെ കണ്ടെടുത്ത ‘നിധി’, 8 വർഷമായി ലോക്കറിൽ; ഒടുവിൽ സർക്കാർ ഖജനാവിലേക്കു കണ്ടുകെട്ടാൻ തീരുമാനിച്ചു 

വിനോദയാത്രയ്‌ക്കിടെ കണ്ടെടുത്ത ‘നിധി’, 8 വർഷമായി ലോക്കറിൽ; ഒടുവിൽ സർക്കാർ ഖജനാവിലേക്കു കണ്ടുകെട്ടാൻ തീരുമാനിച്ചു 

പുതുപ്പാടി ഗവ.ഹൈസ്കൂളിനെ 8 വർഷമായി വട്ടംചുറ്റിച്ച സ്വർണം ഒടുവിൽ സർക്കാർ ഖജനാവിലേക്കു കണ്ടുകെട്ടാൻ തീരുമാനിച്ചു. തലയ്ക്കു മീതെ തൂങ്ങി നിന്നിരുന്ന രണ്ടു പവൻ സ്വർണമാലയുടെ ബാധ ഒഴിഞ്ഞു ...

ബസ് യാത്രയ്‌ക്കിടെ യുവതിയുടെ സ്വർണ മാല കവർന്നു;രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ

ബസ് യാത്രയ്‌ക്കിടെ യുവതിയുടെ സ്വർണ മാല കവർന്നു;രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ

ബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. അഞ്ചൽ മണലിൽ സ്വദേശിനിയായ മാലതിയുടെ ...

പശു വിഴുങ്ങിയ അഞ്ച് പവന്റെ താലിമാല ചാണകത്തിൽ നിന്നും കണ്ടെത്തി; ഭാഗ്യം വന്നത് ചാണകത്തിൽ നിന്നും

പശു വിഴുങ്ങിയ അഞ്ച് പവന്റെ താലിമാല ചാണകത്തിൽ നിന്നും കണ്ടെത്തി; ഭാഗ്യം വന്നത് ചാണകത്തിൽ നിന്നും

ദുരൂഹ സാഹചര്യത്തില്‍ കാണാതായ അഞ്ച് പവന്റെ താലി മാല രണ്ടു വര്‍ഷത്തിനു ശേഷം ചാണകത്തില്‍ നിന്നും കണ്ടെത്തി. ചടയമംഗലത്തെ അധ്യാപിക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ...

സ്വർണ്ണമാല പൊട്ടിച്ചോടി; തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി

സ്വർണ്ണമാല പൊട്ടിച്ചോടി; തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിയ തമിഴ്‌നാട് സ്വദേശിനികളെ നാട്ടുക്കാരും പൊലീസും ചേര്‍ന്ന് പിടികൂടി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഒ പി വിഭാഗത്തില്‍ ക്യൂ നിന്നിരുന്ന വീട്ടമ്മയുടെ മാലയാണ് ...

Latest News