ഹോര്‍ലിക്സ് ഇനി ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ല; ഇനി ‘ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിൽ
ആരോഗ്യ പാനീയ വിഭാഗത്തില്‍നിന്ന് ഇന്ത്യക്കാരുടെ ജനപ്രീയ പാനീയമായ ഹോര്‍ലിക്സിന് മാറ്റം. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഹോര്‍ലിക്സിനെ 'ഹെല്‍ത്ത് ഡ്രിങ്ക്' എന്ന ...