hotels

“മധുരം കുറച്ചൊരു ചായ എടുക്കട്ടെ”; മാർച്ച് ഒന്നു മുതൽ ഹോട്ടലുകളിൽ മധുരം, ഉപ്പ്, ഓയിൽ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങൾ ലഭ്യമാക്കും; മലപ്പുറം ജില്ലാ കളക്ടർ

“മധുരം കുറച്ചൊരു ചായ എടുക്കട്ടെ”; മാർച്ച് ഒന്നു മുതൽ ഹോട്ടലുകളിൽ മധുരം, ഉപ്പ്, ഓയിൽ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങൾ ലഭ്യമാക്കും; മലപ്പുറം ജില്ലാ കളക്ടർ

മാർച്ച് ഒന്നു മുതൽ മലപ്പുറം ജില്ലയിലെ ഹോട്ടലുകളിൽ മധുരം, ഉപ്പ്, ഓയിൽ എന്നിവ പരമാവധി കുറിച്ചുള്ള ഭക്ഷണങ്ങൾ കൂടി ലഭ്യമാക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. ജീവിതശൈലി ...

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. കാക്കനാട് മാവേലി ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് കോട്ടയം സ്വദേശിയായ ...

പെരിന്തൽമണ്ണയിലെ ഹോട്ടലുകളിൽ വിവിധ വകുപ്പുകളുടെ മിന്നൽ പരിശോധന; ചില്ലീസ് റസ്റ്റോറന്റിന് സ്റ്റോപ്പ് മെമ്മോ

പെരിന്തൽമണ്ണയിലെ ഹോട്ടലുകളിൽ വിവിധ വകുപ്പുകളുടെ മിന്നൽ പരിശോധന; ചില്ലീസ് റസ്റ്റോറന്റിന് സ്റ്റോപ്പ് മെമ്മോ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ഹോട്ടലുകളിൽ വിവിധ വകുപ്പുകൾ ചേർന്ന്പരിശോധന നടത്തി. പെരിന്തൽമണ്ണ മാനത്തുമംഗലം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായ ന്യൂനതകളാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ചില്ലീസ് റസ്റ്റോറന്റിന് ...

ലോക്​ഡൗണ്‍ 5: കര്‍ശന നിയന്ത്രണങ്ങള്‍ 13 നഗരങ്ങളില്‍ ; ഹോട്ടലുകളും മാളുകളും തുറന്നേക്കും

ലോക്​ഡൗണ്‍ 5: കര്‍ശന നിയന്ത്രണങ്ങള്‍ 13 നഗരങ്ങളില്‍ ; ഹോട്ടലുകളും മാളുകളും തുറന്നേക്കും

ന്യൂഡല്‍ഹി: ലോക്​ഡൗണി​​​െന്‍റ അഞ്ചാംഘട്ട മാര്‍നിര്‍ദേശങ്ങളെ കുറിച്ചുള്ള ആദ്യ സൂചനകള്‍ പുറത്ത്​. അഞ്ചാം ഘട്ടത്തില്‍ രാജ്യത്ത്​ മുഴുവന്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നാണ്​ ഇ​ക്കണോമിക്​ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. 70 ശതമാനം ...

അതീവ ജാഗ്രത; മൂന്നാറില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍

അതീവ ജാഗ്രത; മൂന്നാറില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍

ഇടുക്കി: മൂന്നാറിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍. യോഗത്തിലെ തീരുമാനം അനുസരിച്ച്‌ മൂന്നാറിലെ ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ...

Latest News