IMF

ഈ വർഷത്തെ ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുന്നത് ഇന്ത്യയും ചൈനയും

ഈ വർഷത്തെ ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുന്നത് ഇന്ത്യയുടെയും ചൈനയുടെയും പക്കൽ നിന്നായിരിക്കും. ഏഷ്യ, പസഫിക് മേഖലകളിലായിരിക്കും ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ...

2023 സാമ്പത്തിക വര്‍ഷത്തില്‍ ബാഹ്യ ഘടകങ്ങള്‍ മൂലം വളര്‍ച്ച അല്‍പ്പം കുറയുമങ്കിലും ഇന്ത്യ 6.1% എന്ന മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി

ന്യൂഡല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാഹ്യ ഘടകങ്ങള്‍ മൂലം വളര്‍ച്ച അല്‍പ്പം കുറയുമങ്കിലും ഇന്ത്യ 6.1% എന്ന മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി ...

അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ പ്രവചനം

വാഷിങ്ടൻ: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ പ്രവചനം. രാജ്യത്തിന്റെ വളർച്ച 6.8 ശതമാനത്തിൽനിന്ന് 6.1 ശതമാനമാകും എന്നാണു ചൊവ്വാഴ്ച പുറത്തിറക്കിയ ...

സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി

രാജ്യത്തിന്റെ ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി. 2022-23 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചയെയാണ് പ്രതിപാദിച്ചിരിക്കുന്നത്. വ്യത്യസ്ത ഘടകങ്ങളെ ...

‘രണ്ടാംതരംഗത്തില്‍ ഇന്ത്യയ്‌ക്കേറ്റ ദുരന്തം വരാനിരിക്കുന്ന മഹാവിപത്തിന്റെ മുന്നറിയിപ്പ്’; ഐഎംഎഫ് റിപ്പോര്‍ട്ട്

കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്കേറ്റ ദുരന്തം ഇനിയും വരാനിരിക്കുന്ന മഹാവിപത്തിന്റെ മുന്നറിയിപ്പെന്ന് ഐഎംഎഫ്. കൊവിഡില്‍ ഇതുവരെ വലിയ പരുക്കേല്ക്കാതെ രക്ഷപ്പെട്ട സമ്പദ് വ്യവസ്ഥയില്‍ പിന്നാക്കമോ ഇടത്തരമോ ആയ ...

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് കരിമ്പട്ടികയിൽ പാകിസ്ഥാൻ തുടരും

2018 ജൂണിലാണ് പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ഗ്രേലിസ്റ്റിൽ ഉൾപെടുത്തുന്നത്. ഇനിയും പാകിസ്ഥാൻ പട്ടികയിൽ തുടരും. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ഗ്രേ ലിസ്റ്റ് ...

നമ്മള്‍ ഇപ്പോള്‍ കോവിഡ് മാന്ദ്യത്തിലാണ്; ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ മോശമാണ്;- ഐ.എം.എഫ് മേധാവി

ജനീവ: നമ്മള്‍ ഇപ്പോള്‍ കോവിഡ് മാന്ദ്യത്തിലാണെന്നും ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ മോശമാണെന്നും ഐ.എം.എഫ് ( അന്താരാഷ്ട്ര നാണയനിധി) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. കൊറോണ വൈറസ് മഹാമാരിയെ ...

ലോകത്തെ കാത്തിരിയ്‌ക്കുന്നത് വൻ സാമ്പത്തിക മാന്ദ്യം : മുന്നറിയിപ്പുമായി ഐ.എം.എഫ് മേധാവി

കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന അന്താരാഷ്ട്ര നാണ്യനിധി. ലോകത്തിനെ ഒരു വൻ സാമ്പത്തിക പ്രതിസന്ധി കാത്തിരിക്കുന്നുണ്ടെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോർജ്ജിവ മുന്നറിയിപ്പു നൽകി. കോവിഡ് ...

2019-20ൽ ലോകത്തിന്റെ ഏതാണ്ട് 90% രാജ്യങ്ങളും മന്ദഗതിയിലുള്ള വളർച്ചയെ അഭിമുഖീകരിക്കും; കിസ്റ്റലിന ജോർജി

‘ആഗോള സമ്പദ് വ്യവസ്ഥ 2 വർഷം മുമ്പ് മുന്നേറ്റത്തിലായിരുന്നു. എന്നാൽ പതിറ്റാണ്ടിന്റെ തുടക്കമായ 2019-20ൽ ലോകത്തിന്റെ ഏതാണ്ട് 90% രാജ്യങ്ങളും മന്ദഗതിയിലുള്ള വളർച്ചയെ അഭിമുഖീകരിക്കും.’ പുതിയ അന്താരാഷ്ട്ര ...

ഇന്ത്യൻ സാമ്പത്തിക വളർച്ച മോശം; ഐഎംഎഫ്

വാഷി൦ഗ്ടണ്‍: ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച മോശമാണെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്‍റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ...

Latest News