ഈ വർഷത്തെ ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുന്നത് ഇന്ത്യയുടെയും ചൈനയുടെയും പക്കൽ നിന്നായിരിക്കും. ഏഷ്യ, പസഫിക് മേഖലകളിലായിരിക്കും ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഐഎംഎഫ് ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
സാമന്ത നായികയായി എത്തിയ ശാകുന്തളം നിർമാതാവിന് ഉണ്ടായ നഷ്ട്ടം കോടികൾ; കണക്കുകൾ പുറത്ത്
സാമ്പത്തിക വളർച്ചയുടെ പകുതിയും ഇന്ത്യയുടെയും ചൈനയുടെയും സംഭാവനയായിരിക്കുമെന്ന് രാജ്യാന്തര നാണയ നിധിയുടെ റിപ്പോർട്ട് പുറത്തുവന്നു. റീജനൽ ഇക്കോണമിക് ഔട്ട്ലുക്കിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
പസഫിക്, ഏഷ്യ മേഖലകൾ ആയിരിക്കും ആഗോള വളർച്ചയുടെ 70 ശതമാനവും സംഭാവന ചെയ്യുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക