IMPORTANT THINGS

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

ഈ സാഹചര്യങ്ങള്‍ നിങ്ങളുടെ ചുറ്റുപാടും ഉണ്ടെങ്കില്‍ അത് ഡെങ്കിപ്പനി ക്ഷണിച്ച് വരുത്തും

മഴ എത്തിയതോടെ മഴക്കാലരോഗങ്ങളെ കുറിച്ചുള്ള ആശങ്കകളും തുടങ്ങുകയായി. പ്രധാനമായും കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ കുറിച്ചാണ് ഏറെയും ആശങ്കയുണ്ടാകാറ്. മലേരിയ, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങി കൊതുകുകള്‍ വഴി ...

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത് ഇരുചക്രവാഹനങ്ങളാണ്. ‌മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും തന്നെയാണ് പ്രധാന ...

പ്രമേഹരോ​ഗികൾ കൊവിഡിൽ നിന്ന് രക്ഷനേടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പ്രമേഹം വര്‍ധിക്കുമ്പോള്‍ സംഭവിക്കാവുന്നൊരു പ്രശ്നമാണ് കൈകാലുകളില്‍ മുറിവുണ്ടാകുന്നതും അത് പഴുക്കുന്നതുമെല്ലാം. ഈ പ്രശ്നം നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അത് വിരലുകളോ കൈകാലുകളോ തന്നെ മുറിച്ചുമാറ്റേണ്ടതായി വരാം. പ്രമേഹം കൂടുമ്പോള്‍ ...

വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ ഇടവിട്ടുള്ള ഉപവാസം ശ്രമിക്കുക, ശരിയായ ഭക്ഷണക്രമം അറിയുക

വണ്ണം കുറയ്‌ക്കാനായി ചെയ്യേണ്ട ചില കാര്യങ്ങള്‍

വണ്ണം കുറയ്ക്കാന്‍ നിരവധി ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. പക്ഷെ പലര്‍ക്കും പരാജയം ആയിരിക്കും കിട്ടിയ ഫലം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് ...

നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഭക്ഷണങ്ങള്‍…

നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഭക്ഷണങ്ങള്‍…

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നാം നേരിടാറുണ്ട്. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം അനുഭവപ്പെടാം.പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. കുറച്ചധികം നേരം ജോലി ചെയ്യുകയോ, ദീർഘദൂര ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

തലമുടി കൊഴിച്ചിലിനെ അകറ്റാം…..നിത്യജീവിതത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

തലമുടി കൊഴിച്ചിലും താരനും ആണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ...

Latest News