INDIAN AIRFORCE

ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്ററിന്’ വ്യോമസേന ഓഫീസറുടെ നോട്ടീസ്; കാരണം ഇതാണ്

ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്ററിന്’ വ്യോമസേന ഓഫീസറുടെ നോട്ടീസ്; കാരണം ഇതാണ്

ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഫൈറ്റർ' എന്ന ചിത്രം വിവാദത്തിൽ. വ്യോമസേന ഉദ്യോഗസ്ഥരായ നായിക-നായകന്മാർ സൈനിക യൂണിഫോമിൽ ചുംബിച്ച രംഗമാണ് സിനിമയെ വിവാദത്തിലെത്തിച്ചിരിക്കുന്നത്. ...

ഇന്ത്യന്‍ വ്യോമസേന പേരുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ വ്യോമസേന പേരുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന പേരുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വ്യോമമേഖലയിലെ ശക്തികേന്ദ്രമാവുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റത്തിനൊരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എയര്‍ ആന്‍ഡ് ...

മിഗ് 21 യുദ്ധ വിമാനാപകടം: വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

മിഗ് 21 യുദ്ധ വിമാനാപകടം: വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

ജയ്പൂർ: ബാർമറിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ട്രെയിനർ വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന . വിങ് കമാൻഡർ എം റാണ, ഫ്ലൈറ്റ് ...

ഇന്ന് ഇന്ത്യന്‍ വ്യോമസേനാ ദിനം; ആശംസകൾ അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ വ്യോമസേനയ്‌ക്ക് 56 യാത്രാ വിമാനങ്ങൾ വാങ്ങാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ന്യൂഡൽഹി:  56 യാത്രാ വിമാനങ്ങൾ വാങ്ങാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി ഇന്ത്യൻ വ്യോമസേനയ്ക്ക്  ലഭിച്ചു ആറു പതിറ്റാണ്ടുമുമ്പ് വ്യോമസേനയുടെ ഭാഗമായ ആവ്റോസ് വിമാനങ്ങൾക്കുപകരം പുതിയ എയർബസ് യാത്രാവിമാനങ്ങൾ ...

റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബറിൽ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും

റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടന്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും

കൊല്‍ക്കത്തയിലെ ഹാഷിമാര വ്യോമ താവളത്തില്‍ നടക്കുന്ന ചടങ്ങിലാണ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറുക.റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടന്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും.ചടങ്ങുകള്‍ക്ക് ശേഷം മെയില്‍ വിമാനങ്ങള്‍ ഹാഷിമാര ...

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി; ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി; ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. പ്രതിരോധമന്ത്രിയാണ് അമ്പാലയിൽ വെച്ച്‌ നടന്ന ചടങ്ങിൽ വ്യോമസേനയ്ക് യുദ്ധവിമാനങ്ങള്‍ കൈമാറിയത്. സംസ്ഥാനത്ത്​ കോവിഡ്​ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന്​ ആരോഗ്യമന്ത്രി ...

റഫാല്‍ കേസിൽ നാളെ വിധി പറയും

റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

ചണ്ഡീഗഢ്: സെപ്റ്റംബർ 10ന് റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് സമർപ്പിക്കുക. സെപ്റ്റംബർ 10ന് ഹരിയാനയിലെ അംബാല ...

മി​ന്ന​ലാ​ക്ര​മ​ണം: ഇന്ത്യയെ  പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

മി​ന്ന​ലാ​ക്ര​മ​ണം: ഇന്ത്യയെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ല്‍ ഇ​ന്ത്യ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്. "അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം ചെ​റു​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്നു. സ്വ​ന്തം​മ​ണ്ണി​ല്‍ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ ...

മിന്നലാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന

തകർത്തത് ലഷ്‌ക്കര്‍-ജെയിഷെ-ഹിസ്ബുള്‍ സംയുക്ത ക്യാമ്പ്; മിന്നലാക്രമണത്തിനു പിന്നാലെ രാജ്യം കടുത്ത സുരക്ഷയിൽ

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ പാക് അതിർത്തിക്കപ്പുറം ഇന്ന് രാവിലെ വ്യോമസേനാ നടത്തിയ മിന്നലാക്രമണത്തിൽ തകർത്തത് ലഷ്‌ക്കര്‍-ജെയിഷെ-ഹിസ്ബുള്‍ സംയുക്ത ക്യാമ്പുകളെന്ന് റിപ്പോർട്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത ...

Latest News