പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ പാക് അതിർത്തിക്കപ്പുറം ഇന്ന് രാവിലെ വ്യോമസേനാ നടത്തിയ മിന്നലാക്രമണത്തിൽ തകർത്തത് ലഷ്ക്കര്‍-ജെയിഷെ-ഹിസ്ബുള്‍ സംയുക്ത ക്യാമ്പുകളെന്ന് റിപ്പോർട്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാരും പ്രധാനമന്ത്രിയും അടങ്ങുന്ന ക്യാബിനറ്റ് സുരക്ഷാ സമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുമായി സുപക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക