J MERCIKUTTY AMMA

മന്ത്രി മേഴ്‌സികുട്ടിയമ്മക്ക് നേരെ കൊലവിളി നടത്തിയ യുവമോര്‍ച്ച നേതാവ് ശ്യാംരാജിനെതിരെ കേസ് എടുത്തു

മന്ത്രി മേഴ്‌സികുട്ടിയമ്മക്ക് നേരെ കൊലവിളി നടത്തിയ യുവമോര്‍ച്ച നേതാവ് ശ്യാംരാജിനെതിരെ കേസ് എടുത്തു

മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുമെന്ന് പ്രസംഗിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജിനെതിരെ കേസെടുത്തു. മന്ത്രിയെയും മക്കളേയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യയേയും കുട്ടികളേയും തെരഞ്ഞ് ...

മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

കൊ​ല്ലം: ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും വീ​ടാ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​വ​മോ​ര്‍​ച്ച നേതാവ്. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് കൊലവിളി നടത്തിയത്. സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള ...

Latest News