മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുമെന്ന് പ്രസംഗിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജിനെതിരെ കേസെടുത്തു. മന്ത്രിയെയും മക്കളേയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യയേയും കുട്ടികളേയും തെരഞ്ഞ് പിടിച്ച് വീടു കയറി ആക്രമിക്കുമെന്നായിരുന്നു യുവമോര്‍ച്ചാ നേതാവ് ശ്യാംരാജിന്റെ ഭീഷണി.
പാലാരിവട്ടം പാലം തിങ്കളാഴ്ച മുതല്‍ പൊളിച്ചുതുടങ്ങും
മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ശ്യാംരാജിന്റെ കൊലവിളി പ്രസംഗം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകരുടെ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക