JALANDHAR SEXUAL ASSAULT

ജലന്ധർ പീഡനം: കന്യാസ്‌ത്രീയുടെ ചിത്രം പുറത്തു വിട്ട മിഷനറീസ് ഓഫ് ജീസസിന്റെ നീക്കം സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകളിലൊരാൾ

ജലന്ധർ പീഡന കേസിൽ കന്യാ സ്‌ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് ജീസസ്. പീഡന കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലുമായുള്ള കന്യാസ്ത്രീയുടെ ബന്ധത്തിന് തെളിവായിട്ടാണ് ചിത്രം ...

ജലന്ധർ പീഡനം:കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വി എസ് അച്യുതാനന്ദൻ

ജലന്ധർ പീഡന കേസിൽ കുറ്റാരോപിതനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കന്യാസ്‌ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച്‌ വിഎസ് അച്യുതാനന്ദന്‍. ഫോണില്‍ വിളിച്ചാണ് കന്യാസ്‌ത്രീകൾക്ക് പിന്തുണ അറിയിച്ചത്. ...

ജലന്ധർ പീഡനം: കന്യാസ്‌ത്രീയെ അധിക്ഷേപിച്ച പി.സി ജോർജിനെതിരെ കേസെടുക്കാൻ കഴിയില്ലേ: രവീണ ടണ്ടന്‍

ജലന്ധർ പീഡനത്തിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച കന്യാസ്‌ത്രീയെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ കേസെടുക്കാൻ കഴിയില്ലേയെന്ന് ബോളിവുഡ് താരം രവീണ ടണ്ടന്‍. "ഈ മനുഷ്യനെതിരേ ...

Latest News