ജലന്ധർ പീഡനത്തിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ കേസെടുക്കാൻ കഴിയില്ലേയെന്ന് ബോളിവുഡ് താരം രവീണ ടണ്ടന്.
“ഈ മനുഷ്യനെതിരേ കേസ് എടുക്കാന്‍ കഴിയില്ലേയെന്നാണ്” താരം ചോദിക്കുന്നത്. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. സംഭവത്തില്‍ വനിത കമ്മീഷന് ഇടപെടണമെന്നും ബോളിവുഡ് നടി രവീണ ട്വീറ്ററില്‍ കുറിച്ചു.
അതേസമയം, പി.സി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക