ജലന്ധർ പീഡന കേസിൽ കുറ്റാരോപിതനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് വിഎസ് അച്യുതാനന്ദന്. ഫോണില്‍ വിളിച്ചാണ് കന്യാസ്ത്രീകൾക്ക് പിന്തുണ അറിയിച്ചത്. സമരപ്പന്തലില്‍ വായിക്കുവാന്‍ സന്ദേശവും അദ്ദേഹം നല്കി. നേരത്തെ കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞിരുന്നു പൂഞ്ഞാർ എം എൽ എ പി സി ജോർജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക